സി.എ. കിട്ടുണ്ണി

(C.A. Kittunni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളീയ സാഹിത്യകാരനാണ് സി.എ. കിട്ടുണ്ണി (1907 - 8 മാർച്ച് 1964). 'മുടന്തനായ മുയൽ' എന്ന കൃതിക്ക് 1958 ൽ കേരള സാഹിത്യഅക്കാദമിയുടെ ബാലസാഹിത്യ അവാർഡ്‌ ലഭിച്ചു.

സി.എ. കിട്ടുണ്ണി
സി.എ. കിട്ടുണ്ണി
ജനനം1907
മരണം1964 മാർച്ച് 08
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ

ജീവിതരേഖ തിരുത്തുക

തൃശൂരിൽ ജനിച്ചു. തൃശൂരിൽ ആശാൻ പ്രസ്‌ സ്ഥാപിച്ചു. നോവലിസ്റ്റ്‌, കഥാകൃത്ത്‌, ബാലസാഹിത്യരചയിതാവ്‌, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. തൃശൂർ മുനിസിപ്പൽ വൈസ്‌ ചെയർമാനായിരുന്നു. 22 വർഷം കൗൺസിലറായും പ്രവർത്തിച്ചു.[1]

കൃതികൾ തിരുത്തുക

  • പെൻഷൻ കോൺസ്റ്റബിൾ
  • അനാഥബാലിക
  • റിക്ഷാക്കാരൻ
  • കഥാലോകം
  • കഥാലത
  • ആശുപത്രിയിൽ
  • കിഞ്ചനവർത്തമാനം
  • തുയിലുണർത്തൽ
  • അണ്ണാറക്കണ്ണൻ
  • വാപ്പാടെ മോറ്‌
  • പിശാച്‌
  • പത്രാസപ്പാപ്പൻ
  • കാകാ
  • തോക്കും തൊപ്പിയും
  • കൊടിയും പടയും
  • സ്വാതന്ത്ര്യദിനത്തിൽ
  • അമ്പത്തേഴാളെ കൊന്നു
  • ആരോമലുണ്ണി
  • ശുദ്ധതയ്‌ക്കു പനങ്കഴു
  • കമ്പക്കാരൻ
  • ഒമ്പതുമുറി
  • കാലചക്രഗതിയിൽ
  • കത്തുന്നതിരികൾ
  • നെടുവീർപ്പ്‌
  • ശാന്തിഭൂമി
  • മുടന്തൻ മുയൽ
  • ദരിദ്രഗായകൻ

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സാഹിത്യഅക്കാദമിയുടെ ബാലസാഹിത്യ അവാർഡ്‌ (1958)

അവലംബം തിരുത്തുക

  1. "കിട്ടുണ്ണി, സി.എ. (1907 - 64)". സർവവിജ്ഞാനകോശം. Retrieved 21 ജൂൺ 2014.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സി.എ._കിട്ടുണ്ണി&oldid=3647229" എന്ന താളിൽനിന്ന് ശേഖരിച്ചത്