ബുറോവ-പൈൻ മൗണ്ടൻ ദേശീയോദ്യാനം

(Burrowa-Pine Mountain National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബുറോവ-പൈൻ മൗണ്ടൻ ദേശീയോദ്യാനം ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ ഹ്യൂ മേഖലയിലെ ഒരു ദേശീയോദ്യാനമാണ്. 18,400 ഹെക്റ്റർ പ്രദേശത്തായി [2] ഇത് വ്യാപിച്ചു കിടക്കുന്നു. മെൽബണിൽ നിന്നും വടക്കു-കിഴക്കായി 315 കിലോമീറ്ററും അൽബുറി-വൊഡോങയിൽ നിന്നും കിഴക്കായി 120 കിലോമീറ്റർ അകലെയുമാണ് ഈ ദേശീയോദ്യാനം.

ബുറോവ-പൈൻ മൗണ്ടൻ ദേശീയോദ്യാനം
Victoria
Pine Mountain, located within the park.
ബുറോവ-പൈൻ മൗണ്ടൻ ദേശീയോദ്യാനം is located in Victoria
ബുറോവ-പൈൻ മൗണ്ടൻ ദേശീയോദ്യാനം
ബുറോവ-പൈൻ മൗണ്ടൻ ദേശീയോദ്യാനം
Nearest town or cityWalwa
നിർദ്ദേശാങ്കം36°05′24″S 147°45′29″E / 36.09000°S 147.75806°E / -36.09000; 147.75806
സ്ഥാപിതം16 മേയ് 1978 (1978-05-16)[1]
വിസ്തീർണ്ണം184 km2 (71.0 sq mi)[2]
Managing authoritiesParks Victoria
Websiteബുറോവ-പൈൻ മൗണ്ടൻ ദേശീയോദ്യാനം
See alsoProtected areas of Victoria
  1. "Burrowa-Pine Mountain National Park management plan" (PDF). Parks Victoria (PDF). Victorian Government. June 1996. p. 2. ISBN 0-7306-6187-3. Archived from the original (PDF) on 2016-03-04. Retrieved 10 August 2014.
  2. 2.0 2.1 "Burrowa-Pine Mountain National Park: Visitor Guide" (PDF). Parks Victoria (PDF). Victorian Government. August 2012. Archived from the original (PDF) on 2012-04-05. Retrieved 10 August 2014.