ബ്രൂക്ക് ടെയ്‌ലർ
(Brook Taylor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗണിതശാസ്ത്രത്തിലെ ടെയ്‍ലർ ശ്രേണിയുടെ ഉപജ്ഞാതാവാണു് ബ്രൂക്ക് ടെയ്‍ലർ. കലനം എന്ന ശാസ്ത്രശാഖയുടെ അടിസ്ഥാനതത്ത്വമായിത്തീർന്ന ടെയ്ലർ തിയറവും ഇദ്ദേഹത്തിന്റെ സംഭാവനയാണു്.
ബ്രൂക്ക് ടെയ്‍ലർ | |
---|---|
ജനനം | എഡ്മൺറ്റൻ, ഇംഗ്ലണ്ട് | ഓഗസ്റ്റ് 18, 1685
മരണം | ഡിസംബർ 29, 1731 | (പ്രായം 46)
ദേശീയത | ഇംഗ്ലീഷ് |
കലാലയം | സെന്റ് ജോൺസ് കോളേജ്, കേംബ്രിഡ്ജ് |
അറിയപ്പെടുന്നത് | ടെയ്ലർ തിയറം ടെയ്‍ലർ ശ്രേണി |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗണിതശാസ്ത്രജ്ഞൻ |
സ്ഥാപനങ്ങൾ | സെന്റ് ജോൺസ് കോളേജ്, കേംബ്രിഡ്ജ് |
അക്കാദമിക് ഉപദേശകർ | John Machin and John Keill |
ജീവിതരേഖ
തിരുത്തുകബ്രൂക്ക് ടെയ്‌ലറിന്റെയും ഒളിവിയ ടെമ്പെസ്റ്റിന്റെയും പുത്രനായി 1685 ആഗസ്റ്റ് 18നു് ഇംഗ്ളണ്ടിലെ എഡ്മൺറ്റണിൽ ജനിച്ചു.[1]
അവലംബം
തിരുത്തുക- ↑ Joseph Jopling, Brook Taylor, Dr. Brook Taylor's Principles of Linear Perspective. at ഗൂഗിൾ ബുക്സ്, London, 1835, Memoirs of the Life of the Author.