ബ്രോഹിസോറസ്
(Brohisaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ബ്രോഹിസോറസ്. അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കിട്ടിയിടുള്ളത് പാകിസ്താനിൽ ഉള്ള കിർതാർ മലനിരകളിൽ നിന്നും ആണ് . ഈ ജെനുസിന്റെ വിവരണം നല്കിയിടുള്ളത് എം എസ് മല്കാനി ആണ് (2003). ഈ ജെനുസിന്റെ അടിസ്ഥാന ഫോസ്സിൽ ആയി കിട്ടിയിരിക്കുന്നത് കാലുകളിലെ അസ്ഥികൾ ആണ് , ബ്രോഹിസോറസ് എന്ന ഒരു പുതിയ ജെനുസിന്റെ പേരിൽ ആണ് ഇതിനെ വിവരിച്ചിട്ടുള്ളത് അത് കൊണ്ട് തന്നെ ടാക്സോണമി നിലനിൽക്കുമോ എന്ന് ഉറപ്പില്ല.[1][2]
Brohisaurus Temporal range: Late Jurassic
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | Brohisaurus? Malkani, 2003
|
Species | |
B. kirthari Malkani, 2003 (type)? |
ശാരീരിക ഘടന
തിരുത്തുകഇവയ്ക്ക് ഏകദേശം 12 മീറ്റർ നീളവും , 10 ടൺ ഭാരവും ആണ് കണക്കാകിയിടുള്ളത്. [3]
അവലംബം
തിരുത്തുക- ↑ M. S. Malkani. 2003. First Jurassic dinosaur fossils found from Kirthar Range, Khuzdar District, Balochistan, Pakistan. Geological Bulletin, University of Peshawar 36:73-83
- ↑ http://paleodb.org/cgi-bin/bridge.pl?a=displayReference&reference_no=28188[പ്രവർത്തിക്കാത്ത കണ്ണി] Brohisaurus Taxonomy: stated without evidence
- ↑ http://sauria.joachim-gabel.de/register.php?lang=eng&id=1324[പ്രവർത്തിക്കാത്ത കണ്ണി]