ബ്രിന്റബെല്ല ദേശീയോദ്യാനം

(Brindabella National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നി സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിക്റ്റിൽ [2] നിന്നും ഏകദേശം 267 കിലോമീറ്റർ തെക്കു-പടിഞ്ഞാറായി ബ്രിന്റബെല്ല മേഖലയിലുള്ള ദേശീയോദ്യാനമാണ് ബ്രിന്റബെല്ല ദേശീയോദ്യാനം. ദേശീയോദ്യാനത്തിന്റെ കിഴക്കൻ ഭാഗം കൂടുതലും ന്യൂ സൗത്ത് വെയിൽസിനോടൊപ്പം ആസ്ത്രേലിയയുടെ തലസ്ഥാനപ്രദേശത്തിന്റെ പടിഞ്ഞാറൻ അതിർത്തിയുടെ ഭാഗമാണ്.

ബ്രിന്റബെല്ല ദേശീയോദ്യാനം
New South Wales
ബ്രിന്റബെല്ല ദേശീയോദ്യാനം is located in New South Wales
ബ്രിന്റബെല്ല ദേശീയോദ്യാനം
ബ്രിന്റബെല്ല ദേശീയോദ്യാനം
Nearest town or cityCanberra
നിർദ്ദേശാങ്കം35°13′54″S 148°46′44″E / 35.23167°S 148.77889°E / -35.23167; 148.77889
സ്ഥാപിതം4 ഏപ്രിൽ 1996 (1996-04-04)[1]
വിസ്തീർണ്ണം18,454 ഹെക്ടർ (45,600 ഏക്കർ)
Managing authoritiesNSW National Parks & Wildlife Service
Websiteബ്രിന്റബെല്ല ദേശീയോദ്യാനം
See alsoProtected areas of
New South Wales

ആസ്ത്രേലിയയിൽ ആല്ഫ്സ് ദേശീയോദ്യാനങ്ങളും സംരക്ഷിതപ്രദേശങ്ങളും ആയ 11 പ്രദേശങ്ങളിൽ ഒന്നായി 2008 നവംബർ 7 ന് ആസ്ത്രേലിയൻ നാഷണൽ ഹെറിറ്റേജ് ലിസ്റ്റിൽ ഇതിനെ ഉൾപെടുത്തി. [3]

ഇതും കാണുക

തിരുത്തുക
  1. "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958. {{cite journal}}: Cite journal requires |journal= (help)
  2. "Great Circle Distance between SYDNEY and BRINDABELLA NATIONAL PARK". Geosciences Australia website. Commonwealth of Australia. Archived from the original on 2012-10-20. Retrieved 11 August 2011.
  3. "Australian Alps National Parks information". Department of the Environment, Water, Heritage and the Arts. Retrieved 2010-06-10.