ബ്രൈഡൽ വെയിൽ ഫാൾസ് (ഒറിഗോൺ)
(Bridal Veil Falls (Oregon) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഓറിഗോണിലെ മൽനോറ്റ്മ കൗണ്ടിയിലെ കൊളംബിയ റിവർ ജോർജ്ജിൽ ബ്രൈഡൽ വെയിൽ ക്രീക്കിൽ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് ബ്രൈഡൽ വെയിൽ ഫാൾസ്. ചരിത്ര പ്രസിദ്ധമായ കൊളംബിയ നദി ഹൈവെ ബ്രൈഡൽ വെയിൽ ഫാൾസ് ബ്രിഡ്ജ് കടന്നു പോകുന്നു. ഹൈവേയിലെ പാർക്കിങിൽ നിന്നും, ഒരു വളഞ്ഞുതിരിഞ്ഞ നടപ്പാതയും മറ്റൊരു പാലവും കാണപ്പെടുന്നു. പാറക്കല്ലുകൾക്കിടയിൽ വേഗത്തിലുള്ള തുടർച്ചയായ രണ്ട് വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്നു. വെള്ളച്ചാട്ടത്തിലെ വെള്ളം അതിന്റെ പേരു പോലെ വളരെയധികം നയനമനോഹരമായ പ്രതീതി ജനിപ്പിക്കുന്നു.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Bridal Veil Falls (Columbia River) എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
45°33′17″N 122°10′51″W / 45.554841°N 122.180922°W