ബ്രേ ദ്വീപ്

(Bray Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രേ ദ്വീപ് (Bray Island) കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന്റെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ബാഫിൻ ദ്വീപിന്റെ തെക്കേ തീരത്തു കിടക്കുന്നു. 69°16'N 77°00'Wൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിനു, 689 കി.m2 (7.42×109 sq ft)വിസ്തീർണ്ണമുണ്ട്[1]

Bray Island was the home of FOX-A, a Distant Early Warning Line and now a North Warning System site.

  1. "The Atlas of Canada - Sea Islands". Natural Resources Canada. Archived from the original on 2010-07-02. Retrieved 2011-05-05.
"https://ml.wikipedia.org/w/index.php?title=ബ്രേ_ദ്വീപ്&oldid=3510687" എന്ന താളിൽനിന്ന് ശേഖരിച്ചത്