ബോത്രീയോസ്പോണ്ടിലസ്

(Bothriospondylus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യ ജുറാസ്സിക്‌ കാലത്ത് മഡഗാസ്കറിൽ ജീവിച്ചിരുന്ന സോറാപോഡ് വംശത്തിൽ പെട്ട വളരെ വലിയ ദിനോസർ ആയിരുന്നു ബോത്രീയോസ്പോണ്ടിലസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഡഗാസ്കറിൽ നിന്നും ആണ്.

ബോത്രീയോസ്പോണ്ടിലസ്
B. suffossus vertebrae
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Bothriospondylus

Owen, 1875
Species
  • B. robustus
  • B. suffossus

ശരീര ഘടന

തിരുത്തുക

ഇവയുടെ ഏകദേശ നീളം 15 - 20 മീറ്റർ ( 50 - 65 അടി ) ആണ് , ഏകദേശം 15 - 25 ടൺ ഭാരവും ഉണ്ടായിരുന്നു.

പുറത്തേക്ക് ഉള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബോത്രീയോസ്പോണ്ടിലസ്&oldid=3639388" എന്ന താളിൽനിന്ന് ശേഖരിച്ചത്