ബോറോഗോവിയ
(Borogovia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് ബോറോഗോവിയ. മംഗോളിയയിലെ ഗോബി മരുഭുമിയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് .[1] അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ ആയി കിട്ടിയിട്ടുള്ളത് ഒരു ജോഡി കാലുകളുടെ എല്ലുകൾ ആണ്. ഹോലോ ടൈപ്പ് ZPAL MgD-I/174 .
Borogovia | |
---|---|
Leg bones the holotype | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Family: | |
Genus: | Borogovia
|
Binomial name | |
Borogovia gracilicrus Osmólska, 1987
|
ശാരീരിക ഘടന
തിരുത്തുകഏകദേശ ഭാരം കണക്കാക്കിയിട്ടുള്ളത് 2 0 കിലോ ആണ്, നീളം ആകട്ടെ 6 അടിയും
അവലംബം
തിരുത്തുക- ↑ Osmólska, H., 1982, "Hulsanpes perlei n.g.n.sp. (Deinonychosauria, Saurisichia, Dinosauria) from the Upper Cretaceous Barun Goyot Formation of Mongolia", Neues Jahrbuch für Geologie und Paläontologie, Monatschefte 1982(7): 440-448