ബോറോബുദർ

(Borobudur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമാണ്‌ ഇന്തോനേഷ്യയിൽ മദ്ധ്യജാവയിലെ മാഗെലാങിൽ സ്ഥിതിചെയ്യുന്ന ബോറോബുദർ[1].. ഇത് ഒരു മഹായാന ബുദ്ധവിഹാരമാണ്‌. ഈ സ്മാരകത്തിൽ ഒന്നിനു മുകളിൽ ഒന്നായി ആറു ചതുരപീഠങ്ങളും അതിനു മുകളിൽ മൂന്നു വൃത്താകാരപീഠങ്ങളുമുണ്ട്. 2672 ശില്പഫലകങ്ങളും 504 ബുദ്ധപ്രതിമകളും‍ കൊണ്ട് ഈ പീഠങ്ങൾ അലങ്കരിച്ചിരിക്കുന്നു. ഏറ്റവും മുകളിലെ വൃത്തപീഠത്തിനു മദ്ധ്യഭാഗത്തഅയി പ്രധാനമകുടം സ്ഥിതി ചെയ്യുന്നു. 72 ബുദ്ധപ്രതിമകൽ ഈ മകുടത്തിനു ചുറ്റുമായി നിലകൊള്ളുന്നു.

ബോറോബുദർ
ബോറോബുദർ (വടക്കുപടിഞ്ഞാറു നിന്നുള്ള ദൃശ്യം)
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Java Topography" does not exist
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിസ്തൂപം, ഇന്തോനേഷ്യൻ കാൻഡി
നഗരംമദ്ധ്യജാവയിലെ മാഗെലാങ്ങിനടുത്ത്
രാജ്യംഇന്തോനേഷ്യ
പദ്ധതി അവസാനിച്ച ദിവസംഏതാണ്ട് 800-ആമാണ്ട്
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിഗുണധർമ്മ
ബോറോബുദർ രൂപരേഖ
  1. സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 95. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ബോറോബുദർ&oldid=3740615" എന്ന താളിൽനിന്ന് ശേഖരിച്ചത്