ബൂദ്ജമുല്ല ദേശീയോദ്യാനം
(Boodjamulla National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ വടക്കു-പടിഞ്ഞാറൻ ക്യൂൻസ്ലാന്റിലെ ഗൾഫ് കണ്ട്രി മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബൂദ്ജമുല്ല ദേശീയോദ്യാനം (ലൗൺ ഹിൽ ദേശീയോദ്യാനം എന്നും അറിയപ്പെടുന്നു.). ഈ ദേശീയോദ്യാനം മൗണ്ട് ഇസയ്ക്കു വടക്കു-പടിഞ്ഞാറായി 340 കിലോമീറ്ററും ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 1,837 കിലോമീറ്റർ അകലെയുമാണിത്.
ബൂദ്ജമുല്ല ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Burketown |
സ്ഥാപിതം | 1985 |
വിസ്തീർണ്ണം | 2,820 km2 (1,088.8 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | ബൂദ്ജമുല്ല ദേശീയോദ്യാനം |
See also | Protected areas of Queensland |
ഈ ദേശീയോദ്യാനത്തിലെ മുഖ്യ ആകർഷണങ്ങൾ അഗാധമായ മലയിടുക്കുകളേടുകൂടിയ സാന്റ്സ്റ്റോൺ മലനിരകളൂം പ്രാധാന്യമേറിയ ഫോസിൽശേഖരങ്ങളുള്ള ചുണ്ണാമ്പുകല്ലുകൊണ്ടുള്ള പീഠഭൂമിയുമാണ്. സ്ഫടികസമാനമായ ശുദ്ധജലവും സമൃദ്ധമായ സസ്യജാലങ്ങളും കനോയിങ്ങുമാണ് മറ്റ് ആകർഷണങ്ങൾ. ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ അനേകം പ്രകൃതിവിഭവങ്ങളുടെ കലവറയാണുള്ളത്. അവിടെ ധാതുപര്യവേക്ഷണങ്ങളും ഖനനങ്ങളും നടക്കുന്നു. [1]
അവലംബം
തിരുത്തുക- ↑ The Century Mine is located just east of the park. It was opened in 1997. "Century mine (Lawn Hill)". MMG Limited. Archived from the original on 8 August 2012. "Location Map". MMG Limited. Archived from the original on 2012-08-08. Retrieved 2017-06-16.