ബോണർ സ്പ്രിങ്ങ്സ്

(Bonner Springs, Kansas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ബോണർ സ്പ്രിങ്ങ്സ് അമേരിക്കൻ ഐക്യനാടുകളിലെ കൻസാസ് സംസ്ഥാനത്ത് വ്യാൻഡോട്ട്, ലീവെൻവർത്ത്, ജോൺസൺ കൌണ്ടികളിലായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. ഇത് കൻസാസ് സിറ്റി മെട്രോപൊളിറ്റൻ ഏരിയയുടെ ഭാഗമാണ്.. 2010 ലെ യു.എസ്. സെൻസസ് പ്രകാരം 7,314[6] ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2016 ൽ കണക്കുകൂട്ടിയതുപ്രകാരം 7,665 ആയിരുന്നു. 1898 നവംബർ 10 നാണ് ഇത് ഒരു പട്ടണമായി സംയോജിപ്പിക്കപ്പെട്ടത്.[7]:321 പ്രൊവിഡൻസ് മെഡിക്കൽ സെന്റർ ആംഫിതിയേറ്റർ, നാഷണൽ അഗ്രിഗേറ്റിവ് സെന്റർ ആന്റ് ഹാൾ ഓഫ് ഫെയിം, വാർഷിക കൻസാസ് സിറ്റി റിനയ്സെൻസ് ഫെസ്റ്റിവൽ എന്നിവയുടെ കേന്ദ്രവും ഇവിടെയാണ്.

Bonner Springs, Kansas
ഔദ്യോഗിക ലോഗോ Bonner Springs, Kansas
Location within Wyandotte County and Kansas
Location within Wyandotte County and Kansas
Coordinates: 39°3′35″N 94°53′1″W / 39.05972°N 94.88361°W / 39.05972; -94.88361[1]
CountryUnited States
StateKansas
CountiesWyandotte, Johnson, Leavenworth
Settled1812
Platted1855
Incorporated1898
നാമഹേതുRobert E. Bonner
വിസ്തീർണ്ണം
 • ആകെ15.99 ച മൈ (41.42 ച.കി.മീ.)
 • ഭൂമി15.63 ച മൈ (40.49 ച.കി.മീ.)
 • ജലം0.36 ച മൈ (0.93 ച.കി.മീ.)
ഉയരം873 അടി (266 മീ)
ജനസംഖ്യ
 • ആകെ7,314
 • കണക്ക് 
(2016)[4]
7,665
 • ജനസാന്ദ്രത460/ച മൈ (180/ച.കി.മീ.)
സമയമേഖലUTC−6 (CST)
 • Summer (DST)UTC−5 (CDT)
ZIP code
66012
Area code913
FIPS code20-07975[1]
GNIS ID0478865[1][5]
വെബ്സൈറ്റ്bonnersprings.org

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 Geographic Names Information System (GNIS) details for Bonner Springs, Kansas; United States Geological Survey (USGS); October 13, 1978.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GR1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FactFinder എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.
  6. "Geographic Identifiers: 2010 Census Summary File 1 (G001): Bonner Springs city, Kansas". American Factfinder. U.S. Census Bureau. Archived from the original on 2020-02-13. Retrieved May 21, 2018.
  7. Morgan, Perl Wilbur (1911). History of Wyandotte County, Kansas: And Its People, Volume 1. The Lewis Publishing Company.
"https://ml.wikipedia.org/w/index.php?title=ബോണർ_സ്പ്രിങ്ങ്സ്&oldid=3639386" എന്ന താളിൽനിന്ന് ശേഖരിച്ചത്