ബോംഡില

(Bomdila എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബോംഡില, ഇന്ത്യയിലെ അരുണാചൽ പ്രദേശ് സംസ്ഥാനത്ത് വെസ്റ്റ് കാമെംഗ് ജില്ലയുടെ ആസ്ഥാനമാണ്. അരുണാചൽ പ്രദേശിലെ 60 നിയോജകമണ്ഡലങ്ങളിൽ ഒന്നുകൂടിയാണ് ബോംഡില.

ബോംഡില

बोमडिला
City
Skyline of ബോംഡില
Coordinates: 27°15′N 92°24′E / 27.25°N 92.4°E / 27.25; 92.4
Country India
StateArunachal Pradesh
DistrictWest Kameng
ഉയരം
2,415 മീ(7,923 അടി)
ജനസംഖ്യ
 (2001)
 • ആകെ6,685
സമയമേഖലUTC+5:30 (IST)
ISO കോഡ്IN-AR
വാഹന റെജിസ്ട്രേഷൻAR
ബോംഡില പട്ടണം
DC Office, Bomdila

ഭൂമിശാസ്ത്രവും കാലാവസ്ഥയും തിരുത്തുക

അക്ഷാംശ രേഖാംശം t 27°15′N 92°24′E / 27.25°N 92.4°E / 27.25; 92.4.[1] ൽ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2415 മീറ്റർ (7923 അടി) ഉയരത്തിലാണ് ബോംഡില സ്ഥിതിചെയ്യുന്നത്.

അവലംബം തിരുത്തുക

  1. Falling Rain Genomics, Inc - Bomdila
"https://ml.wikipedia.org/w/index.php?title=ബോംഡില&oldid=3224153" എന്ന താളിൽനിന്ന് ശേഖരിച്ചത്