ബോയിസ്, ഇഡാഹോ

(Boise, Idaho എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബോയിസ് (/bɔɪsi/ [4]) എന്ന പട്ടണം അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഇഡാഹോയുടെ തലസ്ഥാനവും അതുപോലെ തന്നെ ഈ പട്ടണം അഡ കൌണ്ടിയുടെ കൌണ്ടി സീറ്റും കൂടിയാണ്. സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതേയറിയ പട്ടണമാണ് ഇത്. ബോയിസ് നദിയ്ക്കു സമീപം ഇഡാഹോ സംസ്ഥാനത്തിൻറെ ദക്ഷിണ പശ്ചിമ ദിക്കിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസിൽ കണക്കാക്കിയിരിക്കുന്നത് 205,671 ആണ്. ജനസംഖ്യ കണക്കാക്കിയാൽ രാജ്യത്തെ 99 ആമത്തെ ജനത്തിരക്കുള്ള പട്ടണമാണിത്. 2013 ലെ ഒരു കണക്കെടുപ്പില് ജനസംഖ്യ 214,237 [5] ആയി വർദ്ധിച്ചതായി കണ്ടു.

Boise, Idaho
City of Boise
Skyline of Boise, Idaho
പതാക Boise, Idaho
Flag
Official seal of Boise, Idaho
Seal
Nickname(s): 
The City of Trees
Motto(s): 
Energy Peril Success
Location in Ada County and the state of Idaho
Location in Ada County and the state of Idaho
Country United States
State Idaho
CountyAda
Founded1862
Incorporated1864
ഭരണസമ്പ്രദായം
 • ഭരണസമിതിBoise City Council
 • MayorDavid H. Bieter (D)
 • Council PresidentElaine Clegg
വിസ്തീർണ്ണം
 • City80.05 ച മൈ (207.3 ച.കി.മീ.)
 • ഭൂമി79.36 ച മൈ (205.5 ച.കി.മീ.)
 • ജലം0.69 ച മൈ (1.8 ച.കി.മീ.)
ഉയരം
2,730 അടി (830 മീ)
ജനസംഖ്യ
 • City2,05,671
 • കണക്ക് 
(2014[3])
216,282
 • ജനസാന്ദ്രത2,675.2/ച മൈ (1,032.9/ച.കി.മീ.)
 • മെട്രോപ്രദേശം
664,422 (five counties)
 • Demonym
Boisean
സമയമേഖലUTC-7 (Mountain Standard Time)
 • Summer (DST)UTC-6 (Mountain Daylight Time)
ZIP codes
83701–83799
ഏരിയ കോഡ്208
വെബ്സൈറ്റ്cityofboise.org

ട്രഷർ വാലി എന്നു കൂടി അറിയപ്പെടുന്ന ബോയിസ്-നംപ മെട്രോപോളിറ്റൻ മേഖലയിൽ, സംസ്ഥാനത്തെ മറ്റ് 5 കൌണ്ടികൾ കൂടി ഉൾക്കൊള്ളുന്നുണ്ട്. ഈ മെട്രോപോളിറ്റൻ മേഖലയിലെ മുഴുവൻ ജനസംഖ്യ 664,422 ആയിട്ടു വരും. ഇഡാഹോ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മെട്രോപോളിറ്റൻ മേഖലയായി ഇതു കണക്കാക്കപ്പെടുന്നു.  ഈ മേഖലയില‍്‍‍ നംപ, മെറിഡിയൻ, ബോയിസ് എന്നിവയുൾപ്പെടെയുള്ള ഇഡാഹോ സംസ്ഥാനത്തെ 3 വലിയ പട്ടണങ്ങളും ഉൾപ്പെടുന്നു. സീറ്റിൽ, പോർട്ട്ലാൻറ് എന്നിവ കഴിഞ്ഞാൽ യു.എസിൻറ പസഫിക് നോർത്ത് വെസ്റ്റ് മേഖലയിലുള്ള ഏറ്റവും ജനസാന്ദ്രതയുള്ള മെട്രോപോളിറ്റൻ മേഖലയാണ് ബോയിസ്. 

അവലംബം തിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gazetteer files എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "American FactFinder". United States Census Bureau. Retrieved ജൂൺ 18, 2014.
  3. "Population Estimates". Archived from the original on സെപ്റ്റംബർ 2, 2015. Retrieved ഒക്ടോബർ 31, 2016.
  4. "About Boise". Cityofboise.org. Archived from the original on ഫെബ്രുവരി 9, 2012. Retrieved നവംബർ 28, 2012.
  5. Population Estimate, U.S. Census. "City and Town Totals: Vintage 2012". Archived from the original on സെപ്റ്റംബർ 2, 2015. Retrieved ഒക്ടോബർ 31, 2016.
"https://ml.wikipedia.org/w/index.php?title=ബോയിസ്,_ഇഡാഹോ&oldid=3639402" എന്ന താളിൽനിന്ന് ശേഖരിച്ചത്