ബ്യോർക് ഗുയ്മുൻസ്ദോതിർ & ത്രിയു ഗുയ്മുന്ദാർ ഇങോർസൊനാർ

(Björk Guðmundsdóttir & tríó Guðmundar Ingólfssonar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐസ്‌ലാന്റിലെ ഒരു ജാസ് സംഗീതബാന്റ് ആയിരുന്നു Björk Guðmundsdóttir & tríó Guðmundar Ingólfssonar. 1990-ൽ The Sugarcubes -നുവേണ്ടി പാട്ടെഴുതിക്കൊണ്ടിരുന്ന പാട്ടുകാരിയും പാട്ടെഴുത്തുകാരിയുമായ Björk Guðmundsdóttir tríó Guðmundar Ingólfssonar -ൽ ചേരുന്നതോടെയാണ് ഇതിനു തുടക്കമാവുന്നത്. ഈ ബാന്റിൽ പിയാനിസ്റ്റായ Guðmundur Ingólfsson, ഡ്രമ്മറായ Guðmundur "Pappa Jazz" Steingrímsson, ബാസിസ്റ്റായ Þórður Högnason എന്നിവരാണ് ഉണ്ടായിരുന്നത്.

Björk Guðmundsdóttir & tríó Guðmundar Ingólfssonar
ഉത്ഭവംറെയ്ക്ജാവിക്, ഐസ്ലാൻറ്
വിഭാഗങ്ങൾJazz
വർഷങ്ങളായി സജീവം1990–1991
ലേബലുകൾ
മുൻ അംഗങ്ങൾBjörk Guðmundsdóttir
Guðmundur Ingólfsson
Guðmundur Steingrímsson
Þórður Högnason

ചരിത്രം

തിരുത്തുക

Björk പിൽക്കാലത്ത്

തിരുത്തുക

ഈ ഗ്രൂപ്പ് ഇല്ലാതായതിനെത്തുടർന്ന് Björk Sugarcubes -ഉമായി തുടരുകയും, അവർ 1992-ൽ Stick Around for Joy പുറത്തിറക്കുകയും ചെയ്തു 1993-ൽ Björk തുടങ്ങിയ Debut ഇന്നും തുടരുന്നു.

അംഗങ്ങൾ

തിരുത്തുക

Past members[1]

  • Björk Guðmundsdóttir – vocals, harmonica
  • Guðmundur Ingólfsson – piano, tambourine
  • Guðmundur "Pappa Jazz" Steingrímsson – drums, maracas, Christmas bells
  • Þórður Högnason – bass

ഡിസ്കോഗ്രാഫി

തിരുത്തുക

ലൈവ് റിക്കോർഡിംഗുകൾ

തിരുത്തുക
  • I Fall in Love Too Easily
  • Luktar-Gvendur
  • You Don’t Know What Love is
  • Cry Me a River
  • I Can’t Help Loving that Man
  • Brestir og Brak
  • Ruby Baby
  • Pabbi Minn
  • Gling Gló
  • Misty
  • Í Dansi með Þér
  • Bella Símamær
  • Litli Tónlistarmaðurinn
  • Ástartöfrar

Note: These recordings are available on a bootleg called Gling-Gló Live at the Hotel Borg.

ടെലിവിഷനിൽ

തിരുത്തുക
  1. Van Hooste, Wim. ""Gling Gló" by Björk Guðmundsdóttir & tríó Guðmundar Ingólfssonar". Rok Music. Archived from the original on 2017-08-07. Retrieved August 6, 2017.