ബില്ലവർ

(Billava എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കൻ കർണാടകത്തിലെ ഒരു സമുദായം ആണ് ബില്ലവർഅഥവാ തുളുതീയ്യർ ( തീയരിലെ വില്ലവർ എന്ന വിഭാഗത്തിന്റെ പേരിൽ നിന്നാണ് ബില്ലവർ എന്ന പേര് ഇവർക്ക് ലഭിച്ചത് എന്നും അറിയപ്പെടുന്നു). തുളു തിയ്യർ എന്ന് അറിയപ്പെടുന്ന പൂജാരി എന്നാ സമുദായവും ബില്ലവരുടെ ഉപവിഭാഗം ആയാണ് അറിയപ്പെടുന്നത് . ബില്ലവർ ഒരുപാട് ഉപവിഭാഗങ്ങളായി കാണപ്പെടുന്നു. കാസറഗോഡ് ജില്ലയിലെ തിയ്യർ, തിയ്യൻ, ബില്ലവൻ, പൂജാരി അഥവാ തുളു തിയ്യർ, വെളിച്ചപ്പാടൻ, മലയാള ബില്ലവ എന്നിങ്ങനെ വിവിധ നാമങ്ങളിൽ അറിയപ്പെടുന്നു. കർണാടകയിലെ തിയ്യർ പേരിന്റെ കൂടെ ഉപവിഭാഗ നാമം ചേർക്കാറുണ്ട്. സാലിയൻ, കൊട്ടിയൻ, പൂജാരി, സുവർണ, ഗുജ്റൻ മുതലായ പേരുകളാണ് കർണാടകയിലെ തിയ്യർ ഉപയോഗിച്ചുവരുന്നത്. കേരളത്തിലെ തിയരും ബില്ലവരും പരസ്പരം വിവാഹം കഴിക്കാറുണ്ട്. ഈഴപ്പുലയൻ അഥവാ ഈഴവൻ എന്ന ജാതിയെ തീയ്യരും ബില്ലവരും വിവാഹം കഴിക്കാറില്ല.

ബില്ലവർ
ಬಿಲ್ಲವ
Regions with significant populations
കർണാടക , കേരളം
Languages
തുളു (മാതൃഭാഷ), കന്നഡ(കുന്ദഗന്നഡ)
Religion

ഹിന്ദുമതം

ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
ബണ്ട്, തീയർ, തുളുവ
ബില്ലവ(തുളുതീയ്യൻ)

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബില്ലവർ&oldid=3978004" എന്ന താളിൽനിന്ന് ശേഖരിച്ചത്