ബിലിറൂബിൻ
രാസസംയുക്തം
(Bilirubin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരുണരക്താണുക്കളുടെ ഹീം എന്ന അയൺ ഭാഗത്തിന്റെ കാറ്റബോളിസം നടക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ഉപോല്പന്നം ആണ് ബിലിറൂബിൻ. മൂത്രത്തിലും കരൾ സ്രവിക്കുന്ന പിത്തരസത്തിലും ഇത് പുറംതള്ളപെടുന്നു. മൂത്രത്തിന് മഞ്ഞ നിറം ബിലിറൂബിൻ കാരണം ആണ്.
Names | |
---|---|
Other names
Pheophytin
| |
Identifiers | |
3D model (JSmol)
|
|
ChEBI | |
ChEMBL | |
ChemSpider | |
ECHA InfoCard | 100.010.218 |
PubChem CID
|
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
പുറത്തേക്കുള്ള കണ്ണികകൾ
തിരുത്തുക- Bilirubin: analyte monograph from The Association for Clinical Biochemistry and Laboratory Medicine