ബിക്കൌറി ദേശീയോദ്യാനം

(Bicauri National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബിക്കൌറി ദേശീയോദ്യാനം (Portuguese: Parque Nacional do Bicuar) അങ്കോളയിലെ ഒരു ദേശീയോദ്യാനമാണ്. ബിക്വാർ ദേശീയോദ്യാനം, ബിക്വാർ/ഹ്യൂള ദേശീയോദ്യാനം എന്നും അറിയപ്പെടുന്നു) ഈ ദേശീയോദ്യാനം അങ്കോളയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഹ്യൂള പീഠഭൂമിയിൽ ലുബാൻഗോയ്ക്ക് 120 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു.

Bicauri/Huila National Park
Bicuar National Park
Map showing the location of Bicauri/Huila National Park
Map showing the location of Bicauri/Huila National Park
LocationAngola
Nearest cityLubango
Coordinates15°17′23″S 14°48′26″E / 15.28977489°S 14.80722216°E / -15.28977489; 14.80722216
Area7900 km²
Established1964

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബിക്കൌറി_ദേശീയോദ്യാനം&oldid=2551590" എന്ന താളിൽനിന്ന് ശേഖരിച്ചത്