ഭീംതാൾ തടാകം

(Bhimtal Lake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തരാഖണ്ഡ് സംസ്ഥാനത്തെ കുമയൂണിലെ ഭീംതാൾ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ് ഭീംതാൾ തടാകം.[1] ഇതിന്റെ നടുക്കായി ഒരു ദ്വീപും സ്ഥിതി ചെയ്യുന്നുണ്ട്. ഒരു ടൂറിസ്റ്റ് ആകർഷണമായി വികസിപ്പിച്ച ഒരു അക്വേറിയവും ഇവിടെയുണ്ട്.[2] [3] നൈനിറ്റാൾ ജില്ലയിലെ ഏറ്റവും വലിയ തടാകമാണിത്. ഇത് "ഇന്ത്യയിലെ തടാക ജില്ല" എന്നും അറിയപ്പെടുന്നു. [4]ഈ തടാകം ഹിമാലയൻ ഭാഗത്ത് കാണുന്ന പക്ഷികൾക്ക് ഒരു വേനൽക്കാല സങ്കേതമാണ്.

Bhimtal
A lake dweller with his boat
A lake dweller with his boat
Location of Bhimtal Lake within Uttarakhand
Location of Bhimtal Lake within Uttarakhand
Bhimtal
സ്ഥാനംBhimtal Town, Kumaon, India
നിർദ്ദേശാങ്കങ്ങൾ29°20′35″N 79°33′33″E / 29.34306°N 79.55917°E / 29.34306; 79.55917
TypeGravity Masonry
Catchment area17.12 ച. �കിലോ�ീ. (184,300,000 sq ft)
Basin countriesIndia
ഉപരിതല വിസ്തീർണ്ണം47.8 ഹെക്ടർ (118 ഏക്കർ)
Water volume4.63×10^6 m3 (164×10^6 cu ft)
Islands1
അധിവാസ സ്ഥലങ്ങൾBhimtal
  1. "Bhimtal Dam D00799". Water Resources Information System of India. Archived from the original on 24 July 2015. Retrieved 24 July 2015.
  2. "Bhimtal Lake" (PDF). national Informatics Center. Archived from the original (PDF) on 24 July 2015. Retrieved 24 July 2015.
  3. "Near by Places". Official web site of Nagar Palika Nainital. Archived from the original on 2015-07-24.
  4. Bruyn, Venkatraman & Bain 2006, p. 2.

ഗ്രന്ഥസൂചിക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭീംതാൾ_തടാകം&oldid=3806763" എന്ന താളിൽനിന്ന് ശേഖരിച്ചത്