ഭരത്പൂർ ജില്ല

രാജസ്ഥാനിലെ ജില്ല
(Bharatpur district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഭരത്പൂർ ജില്ല. ഭരത്പൂർ നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. രാജസ്ഥാന്റെ കിഴക്കേ അറ്റത്തുള്ള ഈ ജില്ല ഹരിയാനയുടേയും ഉത്തർ പ്രദേശിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്നു.

രാജസ്ഥാനിലെ ജില്ലകൾ; 30 എന്നടയാളപ്പെടുത്തിയത് ഭരത്പൂർ ജില്ല.

ദേശാടനപ്പക്ഷികൾ ധാരാളമായി കാണപ്പെടുന്ന കേവൽദേവ് ദേശീയോദ്യാനം ഭരത്പൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭരത്പൂർ_ജില്ല&oldid=3639648" എന്ന താളിൽനിന്ന് ശേഖരിച്ചത്