ബെർനോളി സിദ്ധാന്തം
(Bernoulli's principle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെർനോളി സിദ്ധാന്തം(Bernoulli's principle) പ്രസ്താവിക്കുന്നത് കാല്പനികമായ ശ്യാനത(viscosity) ഇല്ലാത്ത ഒരു ദ്രാവകം ഒഴുകുമ്പോൾ മർദ്ദം കുറഞ്ഞാൽ ദ്രാവകം അതിന്റെ വേഗത വർദ്ധിപ്പിക്കുകയും ചെയ്യുന്നു
സ്വിസ്സ് ഊർജ്ജതന്ത്രജ്ഞനായ ഡാനിയൽ ബെർനോളി 1738 ൽ രൂപപ്പെടുത്തിയതാണ് ബെർനോളി സിദ്ധാന്തം
ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |