ബെരിനാഗ്
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
(Berinag എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
29°48′N 80°04′E / 29.80°N 80.07°E
ബെരിനാഗ് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttarakhand |
ജില്ല(കൾ) | പിത്തോഡ്‌ഗഡ് |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,274 m (4,180 ft) |
കിഴക്കൻ ഹിമായലനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ മലമ്പ്രദേശമാണ് ബെരിനാഗ്. ഉത്തരാഖണ്ഡിലെ പിത്തൊഡ്‌ഗഡ് ജില്ലയിലെ ചൌക്കോരി പട്ടണത്തിൽ നിന്നും 10 കി.മി അകലെയായിട്ടാണ് ബെരിനാഗ് സ്ഥിതി ചെയ്യുന്നത്. റോഡ് മാർഗ്ഗം വഴി ഇവിടെ എത്തിച്ചേരാവുന്നതാണ്. ബന, ബട്ടിഗാവ് എന്നിവ സമീപഗ്രാമങ്ങളാണ്. [1]
ഭൂമിശാസ്ത്രം
തിരുത്തുകബെരിനാഗ് സ്ഥിതി ചെയ്യുന്നത് 29°48′N 80°04′E / 29.80°N 80.07°E അക്ഷാംശരേഖയിലാണ്.[2] ശരാശരി ഉന്നതി 1,274 metres (4,180 feet) ആണ്.
എത്തിച്ചേരാനുള്ള വഴി
തിരുത്തുക- ഏറ്റവും അടുത്ത വിമാനത്താവളം നൈനി സാഹ്നി , പിത്തോഡ്‌ഗഡ് : 112 കി. മി
- ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - കാട്ട്ഗോതാം : 214 കി,മി
- റോഡ് മാർഗ്ഗം - ചൌക്കോരിയിലേക്ക് അൽമോറ - 125 കി.മീ, നൈനിത്താൾ -183 കി.മി, ബാഗേശ്വർ-45 കി.മി, പിത്തോഡ്‌ഗഡ്-112 കി.മി[1] എന്നിവടങ്ങളിൽ നിന്ന് എത്തിച്ചേരാവുന്നതാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Chaukori". Archived from the original on 2006-09-15. Retrieved 2006-09-24.
- ↑ Falling Rain Genomics, Inc - Berinag
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Pithoragar district website
- Map and photos of area Archived 2006-10-22 at the Wayback Machine.
- Temples in the general area Archived 2016-04-05 at the Wayback Machine.