ബേലം ഗുഹ

(Belum Caves എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

This template must be substituted. Replace {{Requested move ...}} with {{subst:Requested move ...}}.

ബേലം ഗുഹാ കവാടം
ബേലം ഗുഹയുടെ സ്ഥാനം
ബേലം ഗുഹയുടെ സ്ഥാനം
ബേലം ഗുഹ (Andhra Pradesh)

ഇന്ത്യൻ ഉപഭൂഘണ്ഡത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഗുഹയാണ് ആന്ധ്രാ പ്രദേശിലെ ബേലം ഗുഹ (തെലുഗ്: బెలూం గుహలు (ബെലൂം ഗുഹാലു), ഇംഗ്ലീഷ്: Belum Caves). ഇന്ത്യൻ ഉപഭൂഘണ്ഡത്തിന്റെ സമതലങ്ങളിലെ ഏറ്റവും നീളമുള്ളതും ഈ ഗുഹതന്നെയാണ്. സംസ്കൃതത്തിലെ ബിലം എന്ന വാക്കിൽ നിന്നാണ് ബേലം എന്ന പേരുണ്ടായത്. ഇത് ഒരു പ്രകൃതി ദത്തമായ ഗുഹയാണ്. പുരാതനകാലത്തെ തുടർച്ചയായ വെള്ളം ഒഴുക്കിനാലാണ് ഈ ഗുഹ രൂപപ്പെട്ടതാണെന്ന് വിശ്വസിക്കുപ്പെടുന്നത്.[1][2]

ചരിത്ര പ്രാധാന്യം

തിരുത്തുക

ഈ ഗുഹയിൽ നിന്നും കണ്ടെടുത്ത കളിമൺ പാത്രങ്ങൾ ബി.സി 4500 വരെ പഴക്കം നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്. ഗുഹയ്ക്ക് 6000-ലധികം വർഷങ്ങളുടെ പഴക്കം നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.[2]

ചിത്രശാല

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "Underground adventure in Belum caves". Deccan Herald. January 27, 2008. Archived from the original on 2008-06-02. Retrieved 2014-08-30.
  2. 2.0 2.1 കെ വിശ്വനാഥ്. "ഭൂമിയ്ക്കടിയിലേക്ക്‌". മാതൃഭൂമി. Archived from the original (യാത്രാവിവരണം) on 2014-08-30. Retrieved 30 ഓഗസ്റ്റ് 2014.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബേലം_ഗുഹ&oldid=3655705" എന്ന താളിൽനിന്ന് ശേഖരിച്ചത്