ബെല്ലിംഗർ നദി ദേശീയോദ്യാനം
(Bellinger River National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ സിഡ്നിയിൽ നിന്ന് 410 കിലോമീറ്റർ വടക്കായുള്ള ദേശീയോദ്യാനമാണ് ബെല്ലിംഗർ നദി ദേശീയോദ്യാനം. [2] ഈ ദേശീയോദ്യാനത്തിന്റെ പ്രധാന ആകർഷണം ബെല്ലിംഗർ നദിയും അതിന്റെ ഉയർന്ന സ്ഥലങ്ങളിലുള്ള നശിപ്പിക്കപ്പെടാത്ത വനവുമാണ്.
ബെല്ലിംഗർ നദി ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 30°24′34″S 152°41′38″E / 30.40944°S 152.69389°E |
സ്ഥാപിതം | 1997 |
വിസ്തീർണ്ണം | 28.3 km2 (10.9 sq mi)[1] |
Managing authorities | National Parks and Wildlife Service (New South Wales) |
See also | Protected areas of New South Wales |
അവലംബം
തിരുത്തുക- ↑ "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Great Circle Distance between BELLINGER+RIVER+NATIONAL+PARK and SYDNEY". Geosciences Australia website. Commonwealth of Australia. Archived from the original on 2012-10-20. Retrieved 11 August 2011.