ബെല്ല തോൺ
അമേരിക്കന് ചലചിത്ര നടന്
(Bella Thorne എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനബെല്ല അവെരി തോൺ[2] (ജനനം: ഒക്ടോബർ 8, 1997) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ്. ഒരു ബാല മോഡൽ ആയി തന്റെ കരിയർ ആരംഭിച്ച ബെല്ല തോൺ, ഡിസ്നി ചാനൽ പരമ്പരയായ ഷേക്ക് ഇറ്റ് അപ്പിലെ[3] സീസീ ജോൺസിനെ അവതരിപ്പിച്ചുകൊണ്ട് പ്രധാനനിരയിലേയ്ക്കു കടക്കുന്നതിനുമുമ്പ് ടെലിവിഷൻ പരമ്പരയായ മൈ ഓൺ വേസ്റ്റ് എന്ന ടെലിവിഷൻ പരമ്പരയിൽ റൂത്തി സ്പൈവി എന്ന കഥാപാത്രത്തെയും ബിഗ് ലൌവ് എന്ന പരമ്പരയുടെ നാലാം സീസണിൽ ടാൻസ് ഹെൻറിക്സൺ എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചിരുന്നു. ദി ബ്ലൻഡഡ് എന്ന ചിത്രത്തിലെ ഹിലാരി, ദ ഡഫിലെ മാഡിസൺ, പെർഫക്റ്റ് ഹൈ എന്ന ചിത്രത്തിലെ അമാൻഡ, യു ഗെറ്റ് മീ എന്ന ചിത്രത്തിലെ ഹോളി, ദ ബേബി സിറ്ററിലെ അലിസൺ എന്നീ കഥാപാത്രങ്ങളും. സമീപകാലത്ത് ബെല്ല തോൺ ഫ്രീഫോം ചാനലിൻറെ ഫേമസ് ഇൻ ലവ് എന്ന സീരിയലിൽ പെയ്ഗ് ആയി പ്രത്യക്ഷപ്പെടുന്നു.
ബെല്ല തോൺ | |
---|---|
ജനനം | അനബെല്ല അവെരി തോൺ ഒക്ടോബർ 8, 1997 പെബ്രോക്ക് പൈൻസ്, ഫ്ലോറിഡ, യു.എസ്. |
തൊഴിൽ |
|
സജീവ കാലം | 2003–present |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ | Hollywood |
വെബ്സൈറ്റ് | bellathorneofficial |
കലാരംഗം
തിരുത്തുകസിനിമ
തിരുത്തുകവർഷം | പേര് | വേഷം | കുറിപ്പുകൾ |
---|---|---|---|
2003 | സ്റ്റക് ഓൺ യൂ | MC Sideline | |
2007 | ക്രോ ലേക്ക് | Julia | ഹ്രസ്വ ചിത്രം |
2007 | ഫിനിഷിംഗ് ദ ഗേം | Sue | |
2007 | ബ്ലൈൻഡ് അംബീഷൻ | Annabella | |
2007 | ദ സീർ | Claire Sue (young) | |
2009 | വാട്ടർ പിൽസ് | Psych Out Girl | ഹ്രസ്വ ചിത്രം |
2009 | ഫൊർഗറ്റ് മീ നോട്ട് | Angela Smith (young) | |
2010 | മൈ ഡേ. മൈ ലൈഫ് | Herself | Documentary[4] |
2010 | വൺ വിഷ് | The Messenger | |
2010 | റാസ്പ്ബെറി മാജിക് | Sarah Patterson | |
2012 | കാത്തി പെറി : പാർട്ട് ഓഫ് മീ | Herself | Documentary |
2013 | അണ്ടർ ഡോഗ്സ് | Laura (young) | Voice role |
2013 | ദ ഫ്രോഗ് കിംഗ്ഡം | Princess Froglegs | Voice role |
2014 | ബ്ലെൻഡഡ് | Hilary "Larry" Friedman | |
2014 | Mostly Ghostly: Have You Met My Ghoulfriend? | Cammy Cahill | |
2014 | Alexander and the Terrible, Horrible, No Good, Very Bad Day | Celia Rodriguez | |
2014 | The Snow Queen 2: The Snow King | Gerda | Voice role[5] |
2015 | The DUFF | Madison Morgan | |
2015 | Big Sky | Hazel | |
2015 | Alvin and the Chipmunks: The Road Chip | Ashley Grey | |
2016 | Shovel Buddies | Kate | |
2016 | Ratchet & Clank | Cora | Voice role |
2016 | Boo! A Madea Halloween | Rain | |
2017 | Keep Watching | Jamie Mitchell | |
2017 | You Get Me | Holly Viola | |
2017 | Amityville: The Awakening | Belle Walker | |
2017 | The Babysitter | Allison | |
2018 | Assassination Nation | Reagan | |
2018 | Midnight Sun | Katie | |
2018 | I Still See You | Veronica | Post-production |
2018 | Ride | Jessica | Post-production |
2018 | The Death and Life of John F. Donovan | Jeanette | Post-production |
ടെലിവിഷൻ
തിരുത്തുകYear | Title | Role | Notes |
---|---|---|---|
2006 | Entourage | Kid | Episode: "I Wanna Be Sedated" |
2007 | The O.C. | Young Taylor Townsend | Episode: "The Case of the Franks" |
2007–2008 | Dirty Sexy Money | Margaux Darling | Recurring role (season 2) |
2008 | October Road | Angela Ferilli | Episode: "Stand Alone by Me" |
2008 | My Own Worst Enemy | Ruthy Spivey | Main role |
2009 | Little Monk | Wendy | Main role |
2009 | In the Motherhood | Annie | Episode: "Practice What You Preach" |
2009 | Mental | Emily | Episode: Pilot |
2010 | Big Love | Tancy "Teenie" Henrickson | Main role (season 4) |
2010 | Wizards of Waverly Place | Nancy Lukey | Episode: "Max's Secret Girlfriend" |
2010–2013 | Shake It Up | CeCe Jones | Lead role; 75 episodes |
2011 | Good Luck Charlie | CeCe Jones | Episode: "Charlie Shakes It Up" |
2011 | PrankStars | Herself | Episode: "Adventures in Dogsitting" |
2012 | Frenemies | Avalon Greene | Television film |
2014 | Phineas and Ferb | Brigitte | Voice role; episode: "Night of the Living Pharmacists" |
2014 | CSI: Crime Scene Investigation | Hannah Hunt | Episode: "The Book of Shadows" |
2014 | റെഡ് ബാന്റ് സൊസൈറ്റി | Delaney Shaw | Episodes: "How Did We Get Here?", "What I Did For Love" |
2015 | K.C. അണ്ടർകവർ | Jolie | Episode: "Spy-Anoia Will Destroy Ya" |
2015 | പെർഫക്ട് ഹൈ | Amanda | Television film |
2015 | സ്ക്രീം | Nina Patterson | Guest role; 3 episodes |
2017–present | ഫേമസ് ഇൻ ലവ് | Paige Townsen | Lead role; 20 episodes[6] |
വീഡിയോ ഗെയിം
തിരുത്തുകYear | Title | Voice |
---|---|---|
2006 | The Ant Bully | Ant Kid |
2016 | Marvel Avengers Academy | Greer Grant / Tigra[7] |
സ്റ്റേജ്
തിരുത്തുകYear | Title | Role | Notes |
---|---|---|---|
2015 | ആലിസ് ഇൻ വണ്ടർലാന്റ് | Alice | March 12 – May 3[8][9] |
പ്രസിദ്ധീകരണങ്ങൾ
തിരുത്തുകYear | Title | Publisher | Notes |
---|---|---|---|
2015 | Autumn Falls | Ember (ISBN 978-0385744348) | Teen novel[10] |
2016 | Autumn's Kiss | Ember (ISBN 978-0385744362) | Teen novel[11] |
2016 | Autumn's Wish | Delacorte Press (ISBN 978-0385744379) | Teen novel[12] |
ഡിസ്കോഗ്രാഫി
തിരുത്തുകഅവലംബം
തിരുത്തുക- ↑ Stephen Thomas Erlewine (2016). "Bella Thorne". Allmusic. Retrieved August 3, 2016.
- ↑ Chrysta Cherrie. Archived 2013-08-25 at the Wayback Machine.. AllMusic.com. Archived from the original on January 29, 2012.
- ↑ Tehrene Firman. "Bella Thorne Refuses to Auto-Tune Her Music Like Other Disney Stars". J-14. Retrieved September 28, 2014.
- ↑ "Bella Thorne from Shake It Up". Teen Magazine. December 10, 2010. Archived from the original on 2014-10-23. Retrieved October 11, 2013.
- ↑ Leo Barraclough (September 10, 2014). "'Snow Queen 2' Sells to 10 Territories, Adds Hollywood Cast". Variety. Retrieved March 25, 2017.
- ↑ "Bella Thorne: Yes, Stars Camp, Too! (Plus Scoop on Her New TV Show)". People. Retrieved July 11, 2014.
- ↑ Eric Goldman (February 4, 2016). "Marvel Avengers Academy Launches with an All-Star Cast". IGN. Retrieved February 28, 2016.
- ↑ "Bella Thorne has a surprising new gig!". Seventeen. Retrieved October 11, 2013.
- ↑ "Bella Thorne Will Be the Voice of Alice in Wonderland in New York Spring Spectacular". Disney Dreaming. Archived from the original on 2015-01-06. Retrieved October 11, 2013.
- ↑ "Autumn Falls – July 28, 2015". Amazon. Retrieved October 11, 2013.
- ↑ "Autumn Falls – Autumn's Kiss". Amazon. Retrieved October 11, 2013.
- ↑ "Autumn Falls – Autumn's Wish". Amazon. Retrieved October 11, 2013.