കടവ്
(Beach എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുഴ, അരുവി, തടാകം തുടങ്ങിയ ജലസ്രോതസ്സുകളുടെ കര ഭാഗം. ആളുകൾ യാത്രയ്ക്കും ചരക്കു കയറ്റിറക്കത്തിനും വേണ്ടി ഉപയോഗിക്കുന്ന ഭാഗമാണ് ഇത്. കടത്ത് കേന്ദ്രങ്ങൾ എന്ന അർത്ഥത്തിലാണ് ഈ പദം ഉപയോഗിച്ചു പോരുന്നത്. തോണികൾ കരയ്ക്ക് അടുക്കുന്ന ഭാഗം എന്ന് അർത്ഥം പറയാം.