ബൗഡ്

(Baud എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബൗഡ് ഇലക്ട്രോണിക്സിലും ടെലികമ്യൂണിക്കേഷൻ രംഗത്തും (/ˈbɔːd/, unit symbol Bd) സിംബൽ റേറ്റ് അല്ലെങ്കിൽ സ്പന്ദനം പ്രതി സെക്കന്റിലുള്ള മോഡുലേഷൻ അളവ് അളക്കാനുള്ള ഏകകം ആകുന്നു.

"https://ml.wikipedia.org/w/index.php?title=ബൗഡ്&oldid=3419988" എന്ന താളിൽനിന്ന് ശേഖരിച്ചത്