ബസറ

(Basra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബസറ ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം.പ്രധാന തുറമുഖം സ്ഥിതിചെയ്യുന്ന നഗരം.632 ൽ ഉമർ ബിൻ ഖതാബിന്റെ നിർദ്ദേശപ്രകാരം ഉത്ബത്ബ്നു ഗസ്്വാൻ നിർമ്മിച്ച ഈ നഗരം ബാഗ്ദാദിൽ നിന്നും 550 കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. ഇറാഖിന്റെ പ്രധാന എണ്ണ ഖനന കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത് ബസറയിലും പരിസരത്തുമാണ് എ ഡി 1635ൽ ബസറയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഫാക്റ്ററി ആരംഭിക്കുന്നതോടെയാണ് ബ്രിട്ടന്റെ ഇടപെടൽ പശ്ചിമേഷ്യയിൽ വ്യാപിച്ചത്.

ബസറ

അറബി: البصرة
ബസറ നഗരം
ബസറ നഗരം
Nickname(s): 
പശ്ചിമേശ്യയിലെ വെനീസ്
ബസറ
ബസറ
Country Iraq
GovernorateBasrah Governorate
Founded636 CE
ഭരണസമ്പ്രദായം
 • മേയർഡോ. ഖിലാഫ് അബ്ദുൽ സമദ്
വിസ്തീർണ്ണം
 • നഗരം
181 ച.കി.മീ.(70 ച മൈ)
ജനസംഖ്യ
 • City35,00,000 (Est.)
സമയമേഖല+3 GMT
ഏരിയ കോഡ്+ 964 40
വെബ്സൈറ്റ്http://www.basragov.net/
  1. "al-Başrah: largest cities and towns and statistics of their population". Archived from the original on 2013-01-05. Retrieved 2011-11-06.
  2. "Coalition Provisional Authority, South-Central Region United Nations 2003 population estimate". Archived from the original on 2009-12-30. Retrieved November 27, 2008.
"https://ml.wikipedia.org/w/index.php?title=ബസറ&oldid=3788071" എന്ന താളിൽനിന്ന് ശേഖരിച്ചത്