ബസാൾട്
(Basalt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ആഗ്നേയശിലയാണ് ബസാൾട്ട് Basalt (ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.US: /bəˈsɔːlt, ˈbeɪsɒlt/, ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.UK: /ˈbæsɔːlt, ˈbæsəlt/)[1][2][3][4] . അതായത് മാഗ്മ തണുത്തുണ്ടാകുന്ന ശില. ഭൂമിയുടെ ബാഹ്യഭാഗത്ത് ഈ ശില രൂപം കൊള്ളുന്നതിനാൽ ബാഹ്യജാത ആഗ്നേയശിലയിൽ ഇത് ഉൾപ്പെടും. ഇന്ത്യയിൽ ഡെക്കാൺ പീഠഭൂമിയിൽ ഇത് കാണപ്പെടുന്നു. ഈ ശില പൊടിഞ്ഞാണ് കറുത്ത പരുത്തി മണ്ണ് രൂപം കൊള്ളുന്നത്.
Igneous rock | |
Composition | |
---|---|
Mafic: amphibole and pyroxene, sometimes plagioclase, feldspathoids, and/or olivine. |
അവലംബം
തിരുത്തുക- ↑ American Heritage Dictionary
- ↑ Merriam-Webster Dictionary
- ↑ Collins English Dictionary
- ↑ "Oxford Living Dictionaries". Archived from the original on 2018-11-18. Retrieved 2018-12-09.