ബാർസ്റ്റോവ്
(Barstow, California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ബർണാർഡിനോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ബാർസ്റ്റോവ്. 2010 ലെ ഐക്യനാടുകളുടെ സെൻസസ് അനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 22,639 ആയിരുന്നു. ബാർസ്റ്റോവ് നഗരം, സാൻ ബർണാർഡിനയ്ക്ക് 55 മൈൽ (89 കി.മീ) വടക്കായി സ്ഥിതി ചെയ്യുന്നു.
ബാർസ്റ്റോവ്, കാലിഫോർണിയ | |
---|---|
City of Barstow | |
View of Barstow, looking northwest | |
Motto(s): "Crossroads of Opportunity"[2] | |
Location of Barstow in San Bernardino County | |
Coordinates: 34°54′N 117°1′W / 34.900°N 117.017°W | |
Country | United States |
State | California |
County | San Bernardino |
Incorporated | September 30, 1947[3] |
• Mayor | Julie Hackbarth-McIntyre[4] |
• City council[8] | Tim Silva, Merrill Gracey, Richard Harpole, and Carmen Hernandez |
• City treasurer | Michael Lewis[5] |
• City manager | Curt Mitchell[6] |
• City clerk | JoAnne Cousino[7] |
• ആകെ | 41.394 ച മൈ (107.209 ച.കി.മീ.) |
• ഭൂമി | 41.385 ച മൈ (107.186 ച.കി.മീ.) |
• ജലം | 0.009 ച മൈ (0.023 ച.കി.മീ.) 0.02% |
ഉയരം | 2,175 അടി (663 മീ) |
• ആകെ | 22,639 |
• കണക്ക് (2013)[11] | 23,219 |
• ജനസാന്ദ്രത | 550/ച മൈ (210/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific Time Zone) |
• Summer (DST) | UTC−7 (PDT) |
ZIP codes | 92310–92312[12] |
Area codes | 442/760[13] |
FIPS code | 06-04030 |
GNIS feature IDs | 1652670, 2409790 |
വെബ്സൈറ്റ് | Barstow, California |
ഒരു മെട്രോപോളിറ്റൻ മേഖലയായ ഇൻലാൻറ് എമ്പയറിലേയ്ക്കുള്ള പ്രധാന ഗതാഗത കേന്ദ്രമാണ് ബാർസ്റ്റോവ്. അന്തർസംസ്ഥാനപാത 15, അന്തർസംസ്ഥാനപാത 40, കാലിഫോർണിയ സ്റ്റേറ്റ് റൂട്ട് 58, യു.എസ് റൂട്ട് 66 എന്നിവയുൾപ്പെടെയുള്ള പ്രധാന ഹൈവേകൾ നഗരത്തിൽ സന്ധിക്കുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "City Department". City of Barstow. Archived from the original on 2015-02-03. Retrieved February 1, 2015.
- ↑ "The City of Barstow, California". The City of Barstow, California. Archived from the original on 2012-08-07. Retrieved August 11, 2012.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "Mayor". City of Barstow. Archived from the original on 2014-12-30. Retrieved December 29, 2014.
- ↑ "City Treasurer". City of Barstow. Archived from the original on 2014-12-30. Retrieved January 8, 2015.
- ↑ "City Manager". City of Barstow. Archived from the original on 2014-12-30. Retrieved January 8, 2015.
- ↑ "City Clerk/Records". City of Barstow. Archived from the original on 2014-12-30. Retrieved January 8, 2015.
- ↑ "City Council Members". City of Barstow. Archived from the original on 2014-12-30. Retrieved December 29, 2014.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "Barstow". Geographic Names Information System. United States Geological Survey. Retrieved October 12, 2014.
- ↑ 11.0 11.1 "Barstow (city) QuickFacts". United States Census Bureau. Archived from the original on 2015-03-29. Retrieved April 12, 2015.
- ↑ "USPS – ZIP Code Lookup – Find a ZIP+ 4 Code By City Results". Retrieved January 18, 2007.
- ↑ "Number Administration System – NPA and City/Town Search Results". Archived from the original on 2007-09-29. Retrieved January 18, 2007.