ബറാക് വാലി

(Barak Valley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സംസ്ഥാനമായ ആസാമിന്റെ തെക്കൻ മേഖലയിലാണ് ബരാക് വാലി [1]സ്ഥിതിചെയ്യുന്നത്. താഴ്വരയിലെ പ്രധാന നഗരം സിൽചാർ ആണ്. ഈ പ്രദേശത്തിന് ബരാക് നദിയുടെ പേരാണ് നൽകിയിരിക്കുന്നത്. ബരാക് താഴ്‌വരയിൽ പ്രധാനമായും അസമിലെ മൂന്ന് അഡ്മിനിസ്ട്രേറ്റീവ് ജില്ലകളാണുള്ളത് - അവ കാച്ചാർ, കരിംഗഞ്ച്, ഹൈലകണ്ഡി. ഈ മൂന്ന് ജില്ലകളിൽ, കാച്ചറും ഹൈലകണ്ടിയും ചരിത്രപരമായി ബ്രിട്ടീഷ് രാജിന് മുമ്പുള്ള കചാരി രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു, അതേസമയം കരിംഗഞ്ച് കാൾഗഞ്ച് അസ്സാം പ്രവിശ്യയിലെ സിൽഹെറ്റ് മേഖലയിൽ ഉൾപ്പെട്ടിരുന്നു. 1947 ലെ റഫറണ്ടത്തിന് ശേഷം സിൽഹെറ്റിൽ നിന്ന് വേർപെടുത്തി. ബാക്കിയുള്ള സിൽഹെറ്റ് കിഴക്കൻ പാകിസ്ഥാന്റെയും (ഇപ്പോൾ ബംഗ്ലാദേശ്) കരീമിംഗഞ്ചിന്റെയും കീഴിലാണ്.

ബറാക് വാലി
ബറാക് വാലി

കുറിപ്പുകൾ

തിരുത്തുക
  1. (Tunga 1995, p. 1)
  • Bhattacharjee, J B (1994), "Pre-colonial Political Structure of Barak Valley", in Sangma, Milton S (ed.), Essays on North-east India: Presented in Memory of Professor V. Venkata Rao, New Delhi: Indus Publishing Company, pp. 61–85
  • Tunga, S. S. (1995). Bengali and Other Related Dialects of South Assam. Delhi: Mittal Publications. Retrieved 19 February 2013.

ബാഹ്യ ലിങ്കുകൾ

തിരുത്തുക


24°48′N 92°45′E / 24.800°N 92.750°E / 24.800; 92.750

"https://ml.wikipedia.org/w/index.php?title=ബറാക്_വാലി&oldid=3810887" എന്ന താളിൽനിന്ന് ശേഖരിച്ചത്