ബാംബൂ കർട്ടൻ
(Bamboo Curtain എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശീതസമരകാലത്ത് കിഴക്കൻ ഏഷ്യയിലെ മുതലാളിത്ത ഇതര രാജ്യങ്ങളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുവാൻ അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യരാജ്യങ്ങൾ രൂപം കൊടുത്ത പദ്ധതിയാണ് ബാംബൂ കർട്ടൻ എന്നറിയപ്പെടുന്നത്. ചൈനയെ ആണ് ഈ പദ്ധതി പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്.[1]
അവലംബം
തിരുത്തുക- ↑ Jerry Vondas, "Bamboo Curtain Full of Holes, Pitt Profs Say After China Visits", Pittsburgh Press, 17 October 1980.