ബാഗോ ബ്ലഫ് ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയിൽ നിന്ന് ഏകദേശം 410 കിലോമീറ്റർ വടക്കു-കിഴക്കായുള്ള ദേശീയോദ്യാനമാണ് ബാഗോ ബ്ലഫ് ദേശീയോദ്യാനം. വൗചോപ്പെയുടെ തെക്കു-പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു ഈ ദേശീയോദ്യാനത്തിൽ മുങ്കാലത്തെ ബ്രോക്കൻ ബാഗോ വനപ്രദേശം, ലോർനെ വനപ്രദേശം എന്നിവയുട് ഭാഗങ്ങൾ ഉൾപ്പെടുന്നു. ഓൾഡ് ബാഗോ ബ്ലഫ് അരക്വാൽ ദേശീയോദ്യാനം വടക്കൻ ഭാഗം, സിക്സ് അരക്വാൽ ദേശീയോദ്യാനം B എന്നിവവയും ഉൾപ്പെടുന്നു.
ബാഗോ ബ്ലഫ് ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Wauchope |
നിർദ്ദേശാങ്കം | 31°31′56″S 152°37′44″E / 31.53222°S 152.62889°E |
സ്ഥാപിതം | ജനുവരി 1999 |
വിസ്തീർണ്ണം | 40.23 km2 (15.5 sq mi)[1] |
Managing authorities | National Parks and Wildlife Service (New South Wales) |
Website | ബാഗോ ബ്ലഫ് ദേശീയോദ്യാനം |
See also | Protected areas of New South Wales |
ബ്ലഫിന്റെ മുകളിൽ നിന്നും ഹേസ്റ്റിംഗ്സ് താഴ്വരയുടെ മനോഹരമായ കാഴ്ച പ്രദാനം ചെയ്യുന്നു. തെക്കുഭാഗത്തേക്കി ബാഗോ റോഡ് ഉൾപ്പെടെയുള്ള വനറോഡുകളിലൂടെ ഇവിടെ എത്താം. [2]
ഈ ദേശീയോദ്യാനത്തിൽ കണ്ടെത്താൻ സാധിക്കുന്ന പക്ഷികൾ ഇവയാണ്: ആസ്ട്രേലിയൻ മാഗ്പികൾ (Cracticus tibicen), ഗോൾഡൻ വിസിലറുകൾ (Pachycephala pectoralis), ഗ്രേ ഫാൻടെയിലുകൾ (Rhipidura), കോകബുരാകൾ (genus Dacelo), ലാർജ്-ബൈൽഡ് സ്ക്രബ്വ്രെനുകൾ (Sericornis magnirostris), സ്പോട്ടെഡ് പാർഡലോറ്റ്സുകൾ (Pardalotus punctatus), പൈഡ് കുറാവോങ്ങുകൽ (Strepera graculina), സ്റ്റ്രയേറ്റഡ് തോൺബിലുകൾ (Acanthiza lineata), വൈറ്റ്-ബോവ്ഡ് സ്ക്രബ്വ്രെനുകൾ (Sericornis frontalis). [3]
അവലംബം
തിരുത്തുക- ↑ "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958.
{{cite journal}}
: Cite journal requires|journal=
(help) - ↑ National Parks in the Camden Haven Region Archived 2009-02-13 at the Wayback Machine. Retrieved on 25 March 2009
- ↑ North East NSW Parks and Reserves Archived 19 July 2011 at the Wayback Machine. Retrieved on 25 March 2009