ബി. സുമീത് റെഡ്ഡി

(B. Sumeeth Reddy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് ബി. സുമീത് റെഡ്ഡി. പുരുഷൻമാരുടെ ഡബിൾസിലാണ് ഇദ്ദേഹം പ്രധാനമായും കളിക്കുന്നത്. ഡബിൾസിൽ ഇദ്ദേഹത്തിന്റെ പങ്കാളി മനു അട്രിയാണ്. നേരത്തെ ടി ഹെമ നഗേന്ദ്ര ബാബുവായിരുന്നു ഇദ്ദേഹത്തിന്റെ പങ്കാളി..[1]

ബി. സുമീത് റെഡ്ഡി
Reddy in August 2022
വ്യക്തി വിവരങ്ങൾ
ജനനനാമംSumeeth Reddy Buss
രാജ്യം ഇന്ത്യ
ജനനം (1991-09-26) 26 സെപ്റ്റംബർ 1991  (32 വയസ്സ്)[1]
India
സ്ഥലംTelangana
കൈവാക്ക്Right
Men's Doubles
ഉയർന്ന റാങ്കിങ്17 (12/31/2015)
നിലവിലെ റാങ്കിങ്19 (4/28/2016)
BWF profile

ജീവിത രേഖ തിരുത്തുക

1991 സെപ്തംബർ 26ന് തെലങ്കാനയിൽ ജനനം.

നേട്ടങ്ങൾ തിരുത്തുക

  • 2014ലെ ഏഷ്യൻ ഗെയിംസിൽ മത്സരിച്ചിരുന്നു.[2]
S.no വർഷം ടൂർണമെന്റ് വിഭാഗം പങ്കാളി
1 2013 റ്റാറ്റ ഓപൺ ഇന്ത്യ ഇന്റർനാഷണൽ ചലഞ്ച്‌ [3] പുരുഷ ഡബിൾസ്‌ Manu Attri
2 2014 റ്റാറ്റ ഓപൺ ഇന്ത്യ ഇന്റർനാഷണൽ ചലഞ്ച്‌[4] പുരുഷ ഡബിൾസ്‌ Manu Attri
3 2015 ലാഗോസ് ഇന്റർനാഷണൽ 2015[5] പുരുഷ ഡബിൾസ്‌ Manu Attri

അവലംബം തിരുത്തുക

  1. 1.0 1.1 "BWF content".[പ്രവർത്തിക്കാത്ത കണ്ണി] ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "BWF content" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "Men's Team - Entry List by Event". Incheon 2014 official website. Archived from the original on 2015-07-11. Retrieved 10 July 2015.
  3. "BWF - TATA Open India International Challenge 2013 - Matches".
  4. "BWF - TATA Open India International Challenge 2014 - Matches".
  5. "BWF - Lagos International 2015 - Winners".
"https://ml.wikipedia.org/w/index.php?title=ബി._സുമീത്_റെഡ്ഡി&oldid=3788119" എന്ന താളിൽനിന്ന് ശേഖരിച്ചത്