ബാഹ്സെൻജോർജ്
(Bácsszentgyörgy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേ ഹങ്കറിയിൽ തെക്കേ മഹാസമതലത്തിൽ സെബിയയുടെ ഭാഗത്തേക്കുള്ള Bács-Kiskun കൗണ്ടിയിലെ ഒരു അതിർത്തിഗ്രാമവും മുനിസിപാലിറ്റിയുമാണ് ബാഹ്സെൻജോർജ്. Bácsszentgyörgy ([Đurić] Error: {{Lang-xx}}: unrecognized language code: hbs (help))
Bácsszentgyörgy | |
---|---|
Coordinates: 46°01′59″N 18°57′00″E / 46.033°N 18.950°E | |
Country | ഹംഗറി |
County | Bács-Kiskun |
• ആകെ | 14.73 ച.കി.മീ.(5.69 ച മൈ) |
(2005) | |
• ആകെ | 207 |
• ജനസാന്ദ്രത | 14.05/ച.കി.മീ.(36.4/ച മൈ) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
Postal code | 6551 |
ഏരിയ കോഡ് | 79 |
ഭൂമിശാസ്ത്രം
തിരുത്തുക14.73 കി.m2 (6 ച മൈ) വിസ്തീർണ്ണമുള്ള ഈ ഗ്രാമത്തിൽ 2005 -ലെ കണക്കുപ്രകാരം 207 ആൾക്കാർ ജീവിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്]