അസോവ്-സിവാഷ് ദേശീയോദ്യാനം
(Azov-Syvash National Nature Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അസോവ്-സിവാഷ് ദേശീയോദ്യാനം (Ukrainian: Азово-Сиваський національний природний парк) എന്നത് യുക്രൈനിലെ ഒരു സംരക്ഷിതപ്രദേശമാണ്. ഖെർസൺ ഒബ്ലാസ്റ്റിലെ ഹെനിചെക് റൈയണിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1993 ഫെബ്രുവരി 25നാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്. ഇത് 52,582.7 ഹെക്റ്റർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു. [1]
Azov-Syvash National Nature Park | |
---|---|
Ukrainian: Азово-Сиваський національний природний парк | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Henichesk Raion, Kherson Oblast, ഉക്രൈൻ |
Coordinates | 46°7′33″N 35°4′58″E / 46.12583°N 35.08278°E |
Area | 525.8 ച. �കിലോ�ീ. (203.0 ച മൈ) |
Designation | National Park |
Established | ഫെബ്രുവരി 25, 1993 |
അവലംബം
തിരുത്തുക- ↑ "Азово-Сиваський національний природний парк" (in ഉക്രേനിയൻ). Державне управління справами. Archived from the original on 2017-03-08. Retrieved 12 March 2017.