ഔലാറ്റിവിക് ദ്വീപ്
(Aulattivik എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഔലാറ്റിവിക് ദ്വീപ് (ഇനുക്റ്റിറ്റൂട്ട് : ᐊᐅᓚᑦᑎᕕᒃ[1]) മുമ്പ് കറി ദ്വീപ്[2] എന്നറിയപ്പെട്ടിരുന്ന, കാനഡയിലെ നുനാവട്ടിലെ ഖ്വിക്കിക്താലുക്ക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ക്രമരഹിതമായ ആകൃതിയിലുള്ളതും, ജനവാസമില്ലാത്തതുമായ ഒരു ദ്വീപാണ്. ബാഫിൻ ദ്വീപിൽനിന്നകന്ന്, വൈറ്റ് ബേയുടെ അഴിമുഖത്താണ് ഇത് സ്ഥിതിചെയ്യുന്നത്. എക്ലിപ്സ് സൗണ്ട് അതിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
Geography | |
---|---|
Location | Eclipse Sound |
Coordinates | 72°23′57″N 79°32′23″W / 72.39917°N 79.53972°W |
Archipelago | Arctic Archipelago |
Area | 34 കി.m2 (13 ച മൈ) |
Highest elevation | 700 m (2,300 ft) |
Administration | |
Canada | |
Territory | Nunavut |
Region | Qikiqtaaluk |
Demographics | |
Population | Uninhabited |