അടൽ മെഡിക്കൽ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റി

(Atal Medical and Research University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാധാരണയായി എഎംആർയു എന്നും മുമ്പ് ഹിമാചൽ പ്രദേശ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് എന്നും അറിയപ്പെട്ടിരുന്ന അടൽ മെഡിക്കൽ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റി, [1] [2] ഇന്ത്യയിലെ ഹിമാചൽ പ്രദേശിലെ മണ്ടിയിലെ നേർ ചൗക്കിലുള്ള ഒരു ആരോഗ്യ സർവ്വകലാശാലയാണ്. വൈദ്യശാസ്ത്രത്തിനും ആരോഗ്യ ശാസ്ത്രത്തിനുമായുള്ള ഹിമാചൽ പ്രദേശിലെ ആദ്യ സർവകലാശാലയാണിത്.

അടൽ മെഡിക്കൽ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റി
अटल आयुर्विज्ञान और अनुसंधान विश्वविद्यालय
പ്രമാണം:Atal Medical and Research University Logo.png
ലത്തീൻ പേര്AMRU
ആദർശസൂക്തംsarve bhavantu sukhinaḥ sarve santu nirāmayāḥ
തരംState University
ബന്ധപ്പെടൽUGC
ചാൻസലർRajendra Arlekar (Governor of Himachal Pradesh)
വൈസ്-ചാൻസലർDr. Surender Kashyap
സ്ഥലംNer Chowk, മാണ്ഡി, ഹിമാചൽ പ്രദേശ്‌, ഇന്ത്യ
31°36′30″N 76°55′13″E / 31.6082199°N 76.9204056°E / 31.6082199; 76.9204056
ക്യാമ്പസ്Rural
വെബ്‌സൈറ്റ്http://amruhp.ac.in/

അഫിലിയേറ്റഡ് കോളേജുകൾ തിരുത്തുക

മെഡിക്കൽ കോളേജുകൾ തിരുത്തുക

  • ഡോ. രാധാകൃഷ്ണൻ ഗവൺമെന്റ് മെഡിക്കൽ കോളേജ്, ഹമീർപൂർ
  • ഡോ. രാജേന്ദ്ര പ്രസാദ് ഗവൺമെന്റ് മെഡിക്കൽ കോളേജ്
  • ഡോ. യശ്വന്ത് സിംഗ് പാർമർ ഗവൺമെന്റ് മെഡിക്കൽ കോളേജ്, നഹാൻ
  • ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ്, ഷിംല
  • പണ്ഡിറ്റ്. ജവഹർലാൽ നെഹ്‌റു ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, ചമ്പ
  • ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി സർക്കാർ മെഡിക്കൽ കോളേജ്, മാണ്ഡി [3]

അഫിലിയേറ്റഡ് നഴ്സിംഗ് കോളേജുകൾ തിരുത്തുക

അടൽ മെഡിക്കൽ ആന്റ് റിസേർച്ച് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത 40 നഴ്സിംഗ് കോളേജുകളുണ്ട്.

അഫിലിയേറ്റ് ചെയ്ത ആയുർവേദ, ഹോമിയോപ്പതി കോളേജുകൾ തിരുത്തുക

2 ആയുർവേദ കോളേജ്, 1 ഹോമിയോപ്പതി, 1 സോവ റിഗ്പ കോളേജുകൾ എന്നിവ അടൽ മെഡിക്കൽ ആന്റ് റിസർച്ച് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "CM launches health plans in Mandi". Tribuneindia.com. Retrieved 2018-10-21.
  2. "HP University of Health Sciences Bill, 2017 passed".
  3. "Medical Colleges | Atal Medical and Research University..."