അസ്റ്റോറിയ
അസ്റ്റോറിയ ഒരു തുറമുഖ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ ഒറിഗൺ സംസ്ഥാനത്തെ ക്ലാറ്റ്സോപ്പ് കൗണ്ടിയുടെ ആസ്ഥാനവുമാണ്. 1811-ൽ സ്ഥാപിതമായ അസ്റ്റോറിയ നഗരം സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള നഗരവും റോക്കി പർവതനിരകളുടെ പടിഞ്ഞാറുള്ള ഐക്യനാടുകളിലെ ആദ്യത്തെ സ്ഥിര വാസകേന്ദ്രവുമായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഒറിഗോണിന്റെ വടക്കുപടിഞ്ഞാറൻ കോണായ കൗണ്ടിയിൽ, പസഫിക് സമുദ്രത്തിലേക്ക് ഒഴുകുന്ന കൊളംബിയ നദിയുടെ തെക്കൻ തീരത്താണ് അസ്റ്റോറിയ നഗരം സ്ഥിതി ചെയ്യുന്നത്.
അസ്റ്റോറിയ, ഒറിഗൺ | ||
---|---|---|
| ||
ഫലകം:Maplink/styles-multi.css താളിൽ ഉള്ളടക്കം ഒന്നുമില്ല. | ||
Coordinates: 46°11′20″N 123°49′16″W / 46.18889°N 123.82111°W | ||
Country | United States | |
State | Oregon | |
County | Clatsop | |
Founded | 1811 | |
Incorporated | 1876[1] | |
നാമഹേതു | John Jacob Astor | |
• Mayor | Sean Fitzpatrick | |
• ആകെ | 9.95 ച മൈ (25.77 ച.കി.മീ.) | |
• ഭൂമി | 6.11 ച മൈ (15.82 ച.കി.മീ.) | |
• ജലം | 3.84 ച മൈ (9.95 ച.കി.മീ.) | |
ഉയരം | 23 അടി (7 മീ) | |
• ആകെ | 10,181 | |
• ജനസാന്ദ്രത | 1,666.56/ച മൈ (643.42/ച.കി.മീ.) | |
സമയമേഖല | UTC−08:00 (PST) | |
• Summer (DST) | UTC−07:00 (PDT) | |
ZIP Code | 97103 | |
ഏരിയകോഡ് | 503 and 971 | |
FIPS code | 41-03150[4] | |
GNIS feature ID | 1117076[5] | |
വെബ്സൈറ്റ് | www.astoria.or.us |
അസ്റ്റോറിയ ആഴക്കടൽ തുറമുഖവും അസ്റ്റോറിയ റീജിയണൽ എയർപോർട്ടും നഗരത്തിന് ജല, വ്യോമ സേവനങ്ങൾ പ്രദാനം ചെയ്യുന്നു. ഗതാഗതത്തിൽ ഉൾപ്പെടുന്നു. യു.എസ് റൂട്ട് 30, യു.എസ് റൂട്ട് 101 എന്നീ പ്രധാന ഹൈവേകൾ നഗരത്തിലൂടെ കടന്നുപോകുന്നതോടൊപ്പം 4.1-മൈൽ (6.6 കിലോമീറ്റർ) നീളമുള്ള അസ്റ്റോറിയ-മെഗ്ലർ പാലം നദിക്ക് കുറുകെ അയൽപ്രദേശമായ വാഷിംഗ്ടണുമായി ബന്ധിപ്പിക്കുന്നു. 2020 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള നഗര ജനസംഖ്യ 10,181 ആയിരുന്നു.[6]
അവലംബം
തിരുത്തുക- ↑ Leeds, W. H. (1899). "Special Laws". The State of Oregon General and Special Laws and Joint Resolutions and Memorials Enacted and Adopted by the Twentieth Regular Session of the Legislative Assembly. Salem, Oregon: State Printer: 747.
- ↑ "ArcGIS REST Services Directory". United States Census Bureau. Retrieved October 12, 2022.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusDecennial2020CenPopScriptOnly
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "U.S. Census website". United States Census Bureau. Retrieved January 31, 2008.
- ↑ "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.
- ↑ "U.S. Census Bureau QuickFacts: Astoria city, Oregon". www.census.gov (in ഇംഗ്ലീഷ്). Retrieved 2023-01-25.