ആസ്സാം റെജിമെന്റ്

(Assam Regiment എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ കരസേനയിലെ ഒരു ഇൻഫന്ററി റെജിമെന്റാണ് അസ്സാം റെജിമെന്റ്. ഏഴ് വടക്കു കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് ഈ റെജിമെന്റിലേയ്ക്ക് സൈനികരെ നിയമിക്കുന്നത്.

ആസ്സാം റെജിമെന്റ്

Active 15 ജൂൺ 1941 - ഇന്നുവരെ
രാജ്യം ഇന്ത്യ ഇന്ത്യ
ശാഖ കരസേന
തരം ലൈൻ ഇൻഫന്ററി
കർത്തവ്യം Light Role
വലിപ്പം 23 ബറ്റാ‌ലിയനുകൾ
റജിമെന്റ് ആസ്ഥാനം ഹാപ്പി വാലി, ഷില്ലോങ്
ചുരുക്ക പേര് ആസ്സാം റെജിമെന്റ്
ആപ്തവാക്യം അസം വിക്രം
Colors റൈനോ ചാർജ്ജ്
March Badluram Ka Badan
Mascot Uni-horned Rhinoceros of Assam
Engagements 1945(ബർമ മുന്നണി) 1971 (ചാംബ് സെക്ടർr)
Decorations 1 അശോക ചക്ര (ക്ലാസ്സ് III), 2 മഹാ വീർ ചക്ര, 3 കീർത്തി ചക്ര, 5 വീർ ചക്ര, 14 ശൗര്യ ചക്ര, 2 പദ്മ ശ്രീ, 5 അതി വിശിഷ്ട് സേവ മെഡൽ, 1 യുദ്ധ് സേവ മെഡൽ, 51 സേന മെഡൽ, 8 വിശിഷ്ട് സേവ മെഡൽ
Commanders
Current
commander
Notable
commanders
Brig 'Papa' Pandey Padmabhushan, Brig. Thenphunga Sailo
Insignia
നിറം കറുപ്പും ചുവപ്പും (സുവർണ്ണ ജൂബിലിയുടെ ഭാഗമായി സ്വർണ്ണ നിറം കൂട്ടിച്ചേർക്കപ്പെട്ടു)
"https://ml.wikipedia.org/w/index.php?title=ആസ്സാം_റെജിമെന്റ്&oldid=2311022" എന്ന താളിൽനിന്ന് ശേഖരിച്ചത്