അസ്‌കോട്ട്

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
(Askot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

29°46′N 80°21′E / 29.77°N 80.35°E / 29.77; 80.35

അസ്കോട്ട്
Map of India showing location of Uttarakhand
Location of അസ്കോട്ട്
അസ്കോട്ട്
Location of അസ്കോട്ട്
in Uttarakhand and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttarakhand
ജില്ല(കൾ) Pithoragarh
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1,106 m (3,629 ft)

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ പിത്തോഡ്ഗഡ് ജില്ലയിലെ ഒരു ചെറിയ ഹിമായലൻ പട്ടണമാണ് അസ്‌കോട്ട് (ഹിന്ദി: असकोट).

ഈ സ്ഥലം അസ്‌‌കോട്ട് കസ്തൂരി മാൻ സംരക്ഷണം കേന്ദ്രത്തിന് (Askot Musk Deer Sanctuary) പ്രസിദ്ധമാണ്. പിത്തോഡ്‌ഗഡിനും ധർക്കുള്ളക്കും ഇടയിലാണ് അസ്കോട്ട് സ്ഥിതി ചെയ്യുന്നത്.


ഭൂമിശാസ്ത്രം

തിരുത്തുക

അസ്കോട്ട് സ്ഥിതി ചെയ്യുന്നത് 29°46′N 80°21′E / 29.77°N 80.35°E / 29.77; 80.35 അക്ഷാംശരേഖയിലാണ്. [1] ഗോരി-ഗംഗ-കാളി നദികളുടെ തീരത്തായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.


പദോൽപ്പത്തി

തിരുത്തുക

അസ്കോട്ട് എന്ന പദം ഹിന്ദി പദമായ അസ്സി കോട്ട് (പത്ത് കോട്ടകൾ) എന്ന പദത്തിൽ നിന്നാണ് ഉണ്ടായത്. ഇവിടെ പണ്ടുകാലത്ത് എട്ട് കോട്ടകൾ സ്ഥിതി ചെയ്തിരുന്നു എങ്കിലും ഇതിൽ പലതും ഇപ്പോൾ നേപ്പാൾ പ്രദേശത്താ‍ണ്.


ചരിത്രം

തിരുത്തുക

പ്രധാന സ്ഥലങ്ങൾ

തിരുത്തുക
  1. Falling Rain Genomics, Inc - Askot
"https://ml.wikipedia.org/w/index.php?title=അസ്‌കോട്ട്&oldid=1688833" എന്ന താളിൽനിന്ന് ശേഖരിച്ചത്