അർവാലിക് ദ്വീപുകൾ

(Arvalik Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അർവാലിക് ദ്വീപുകൾ കനേഡിയൻ പ്രദേശമായ നുനാവടിലെ ഖിക്കിക്താലുക്ക് മേഖലയുടെ ഭാഗമായ ജനവാസമില്ലാത്ത ദ്വീപുകളാണ്. തെക്കുകിഴക്കൻ ഉൻഗാവ ഉൾക്കടലിൽ, ക്യുബെക്കിലെ കങ്കിക്സുവാലുജ്ജുവാക്കിലെ ഇന്യൂട്ട് കുഗ്രാമത്തിന്റെ തെക്കുപടിഞ്ഞാറും, ഇമിർകുടൈലൈസിറ്റിക്ക് ദ്വീപിന്റെ വടക്കുഭാഗത്തുമായാണ് ഇവ സ്ഥിതി ചെയ്യുന്നത്.[1]

അർവാലിക് ദ്വീപുകൾ
അർവാലിക് ദ്വീപുകൾ is located in Nunavut
അർവാലിക് ദ്വീപുകൾ
അർവാലിക് ദ്വീപുകൾ
അർവാലിക് ദ്വീപുകൾ is located in Canada
അർവാലിക് ദ്വീപുകൾ
അർവാലിക് ദ്വീപുകൾ
Geography
Locationവടക്കൻ കാനഡ
Coordinates58°36′0″N 66°38′59″W / 58.60000°N 66.64972°W / 58.60000; -66.64972 (Arvalik Islands)
Administration
Canada
NunavutNunavut
RegionQikiqtaaluk
Demographics
PopulationUninhabited
  1. "Arvalik Islands, Nunavut". atlas.nrcan.gc.ca. Archived from the original on 2012-07-01. Retrieved 2008-08-06.
"https://ml.wikipedia.org/w/index.php?title=അർവാലിക്_ദ്വീപുകൾ&oldid=3972926" എന്ന താളിൽനിന്ന് ശേഖരിച്ചത്