ആർതർ മാസ് ഇ ഗവാറൊ

(Artur Mas i Gavarró എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാറ്റലോണിയയിലെ പ്രസിഡന്റാണ് ആർതർ മാസ് ഇ ഗവാറൊ (ജനനം :31 ജനുവരി 1956). നവംബർ 2010 ലെ തെരഞ്ഞെടുപ്പിൽ കൺവേർജൻസ് യൂണിയനെ (സി.ഐ.യു)പ്രതിനിധീകരിച്ചാണ് മാസ് മത്സരിച്ചത്.[1] ബാർസലോണ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.


ആർതർ മാസ്
129th President of the Generalitat de Catalunya
Assumed office
December 27, 2010
Vice PresidentJoana Ortega i Alemany
മുൻഗാമിJosé Montilla i Aguilera
1st Prime Minister of the Generalitat de Catalunya
In office
January 19, 2001 – December 20, 2003
PresidentJordi Pujol i Soley
മുൻഗാമിnone
Succeeded byJosep-Lluís Carod-Rovira
Leader of the Opposition in the Parliament of Catalonia
In office
May 27, 2004 – December 23, 2010
മുൻഗാമിPasqual Maragall i Mira
(Office suspended between December 17, 2003 and May 27, 2004)
Succeeded byJoaquim Nadal i Farreras
Minister of Economy and Finance of the Generalitat de Catalunya
In office
July 30, 1997 – January 17, 2001
PresidentJordi Pujol i Soley
മുൻഗാമിMacià Alavedra i Moner
Succeeded byFrancesc Homs i Ferret
Minister of Town and Country Town and Public Works of the Generalitat de Catalunya
In office
June 15, 1995 – July 30, 1997
PresidentJordi Pujol i Soley
മുൻഗാമിJaume Roma i Rodríguez
Succeeded byPere Macias
Personal details
Born
Artur Mas i Gavarró

(1956-01-31) ജനുവരി 31, 1956 (പ്രായം 64 വയസ്സ്)
Barcelona, Spain
Political partyConvergència i Unió (CDC)
Spouse(s)Helena Rakosnik
Childrentwo sons
one daughter
Alma materUniversity of Barcelona
OccupationPolitician and economist
Signature

2012 ലെ തെരഞ്ഞെടുപ്പ്തിരുത്തുക

സ്‌പെയിൻ വിഭജിച്ച് കാറ്റലോനിയ എന്ന രാജ്യം രൂപവത്കരിക്കണം എന്ന ആവശ്യത്തിന്റെ വക്താവായ പ്രസിഡന്റ് ആർതർ മാസിന്റെ മധ്യ വലതുപക്ഷ സി.ഐ.യു. ആണ് തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായത്. 135 അംഗ സഭയിൽ 50 സീറ്റാണ് ഇവർക്ക്. സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന തീവ്ര ഇടതുപക്ഷ ഇ.ആർ.സി.ക്ക് 21 സീറ്റുണ്ട്. കാറ്റലോനിയയെ സ്വതന്ത്ര രാജ്യമാക്കുകയെന്ന വിഷയത്തിനായിരുന്നു പ്രചാരണത്തിൽ മുൻതൂക്കം. സ്‌പെയിനിലെ ദേശീയ സർക്കാറുമായുള്ള തർക്കത്തെത്തുടർന്നാണ് പ്രസിഡന്റ്, ആർതർ മാസ് നേരത്തേ തിരഞ്ഞെടുപ്പു നടത്തിയത്. അടുത്ത കാലാവധി കഴിയുംമുമ്പ് ഈ വിഷയത്തിൽ ഹിതപരിശോധന നടത്തുമെന്ന് മാസ് പ്രഖ്യാപിച്ചിട്ടുണ്ട്.[2]

അവലംബംതിരുത്തുക

  1. http://www.barcelonareporter.com/index.php/news/pg_FSFFP_ArturMas/
  2. http://www.bbc.co.uk/news/world-europe-20482719

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആർതർ_മാസ്_ഇ_ഗവാറൊ&oldid=2784852" എന്ന താളിൽനിന്ന് ശേഖരിച്ചത്