അർറ്റാക്സിയാഡ് രാജവംശം
(Artaxiad dynasty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അർറ്റാക്സിയാഡ് രാജവംശം അല്ലെങ്കിൽ അർഡാക്സിയാഡ് രാജവംശം (അർറ്റാഷേഷ്യൻ രാജവംശം,[1] Armenian: Արտաշեսյան արքայատոհմ) ബിസി 189 മുതൽ എഡി 12-ൽ റോമാക്കാരാൽ സ്ഥാനഭ്രഷ്‌ടരാക്കുന്നതുവരെ അർമേനിയ രാജ്യം ഭരിച്ചിരുന്ന ഒരു രാജവംശവായിരുന്നു. അവരുടെ സാമ്രാജ്യത്തിൽ ഗ്രേറ്റർ അർമേനിയ, സോഫെൻ, ഇടവിട്ടുള്ള ലെസ്സർ അർമേനിയ, മെസൊപ്പൊട്ടേമിയയുടെ ചില ഭാഗങ്ങൾ എന്നിവ അവരുടെ ഉൾപ്പെട്ടിരുന്നു. റോമാക്കാർ, സെല്യൂക്കിഡുകൾ, പാർത്തിയൻമാർ എന്നിവരായിരുന്നു അവരുടെ പ്രധാന ശത്രുക്കൾ. അവർക്കെതിരെ അർമേനിയക്കാർക്ക് ഒന്നിലധികം യുദ്ധങ്ങളിൽ ഏർപ്പെടേണ്ടിവന്നു.
അവലംബം
തിരുത്തുക- ↑ Hovhannisian, Richard G. (2006). Armenian Tigranakert/Diarbekir and Edessa/Urfa. Mazda Publishers. p. 81. ISBN 978-1568591537.
(...) the grand city founded by Tigranes or Metsn Tigran (the Great), the first-century B.C. scion of the Artaxiad/Artasheshian dynasty.