ആർട് നൂവോ
(Art Nouveau എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അന്താരാഷ്ട്ര കലാപ്രസ്ഥാനമാണ് ആർട് നൂവോ(ഇംഗ്ലീഷിൽ : Art nouveau)(French pronunciation: [aʁ nu'vo], Anglicisation|Anglicised to IPAc-en|ˈ|ɑː|r|t|_|n|uː|ˈ|v|oʊ).[1] 1890–1910കളിലാണ് ഈ പ്രസ്ഥാനം കൂടുതൽ പ്രശസ്തിയാർജ്ജിക്കുന്നത്.[2] നവ കല എന്നർത്ഥം വരുന്ന ഫ്രഞ്ച് വാക്കാണ് ആർട് നൂവോ(art=കല; nouveau=നവീനം, പുതിയത്). വാസ്തുവിദ്യ, ചിത്രകല, ശില്പകല തുടങ്ങി അനവധി കലാരംഗങ്ങളിൽ ആർട് നൂവോ ശൈലി അനുവർത്തിക്കാറുണ്ട്.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകArt Nouveau എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Art Nouveau architecture എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ആർട് നൂവോ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Art Nouveau -Historic Places in Canada
- Art Nouveau European Route The most complete information on Art Nouveau heritage in Europe and worldwide.
- art1900.info Archived 2017-09-21 at the Wayback Machine. Art Nouveau in Central Europe
- lartnouveau.com Art Nouveau in France and in Europe
- Brussels Capital of Art Nouveau, History, artists, tours, pictures, links all about Art Nouveau in Brussels
- Réseau Art Nouveau Network, a European network of Art Nouveau cities.
- Europeana virtual exhibition of Art Nouveau