പട്ടാളം
(Army എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു രാജ്യത്തെ കരസേനാ വിഭാഗത്തെയാണു പട്ടാളം എന്നു വിളിക്കുന്നത്. വിശാലമായ അർത്ഥത്തിൽ കരസേന, നാവികസേന, വ്യോമസേന എന്നീ വിഭാഗങ്ങൾക്കു പൊതുവായും "പട്ടാളം" എന്ന് വിളിക്കാറുണ്ട്. ഇന്നു ലോകത്തിലുള്ളതിൽ വച്ച് ഏറ്റവും വലിയത് 22,50,000 സജീവ പട്ടാളക്കാരും 8,00,000 റിസർവ് പട്ടാളക്കാരുമുള്ള പീപ്പിൾസ് ലിബറേഷൻ ആർമി എന്ന പേരിലറിയപ്പെടുന്ന ചൈനീസ് പട്ടാളമാണ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പേരിനു പിന്നിൽ
തിരുത്തുകഇതേ അർത്ഥം ഉള്ള ബറ്റാല എന്ന പോർത്തുഗീസ് പദത്തിൽ നിന്നാണ് പട്ടാളം ആദേശം ചെയ്യപ്പെട്ടത്.[അവലംബം ആവശ്യമാണ്]