അരിയ വാർഷൽ

(Arieh Warshel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


1940 നവംബർ 20 നു ഇസ്രയേലിലാണ് അരിയ വാർഷൽ ജനിച്ചത്. 2013ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട് . ഇപ്പോൾ കാലിഫോർണിയ സർവ്വകലാശാലയിൽ സേവനമനുഷ്ഠിയ്ക്കുന്നു .

അരിയ വാർഷൽ
അരിയ വാർഷൽ .ജനീവയിൽ വച്ചെടുത്ത ചിത്രം.മേയ് 2009
ജനനം (1940-11-20) നവംബർ 20, 1940  (84 വയസ്സ്)
അറിയപ്പെടുന്നത്Computer simulation, Computational enzymology, electrostatics, enzyme catalysis
പുരസ്കാരങ്ങൾNobel Prize in Chemistry (2013)
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾWeizmann Institute of Science


"https://ml.wikipedia.org/w/index.php?title=അരിയ_വാർഷൽ&oldid=2310401" എന്ന താളിൽനിന്ന് ശേഖരിച്ചത്