അരിബാം ശ്യാം ശർമ്മ

(Aribam Syam Sharma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ മണിപ്പൂരി ചലച്ചിത്ര സംവിധായകനാണ് അരിബാം ശ്യാം ശർമ്മ. ഇദ്ദേഹത്തിന്റെ ഇമാകി നിങ്ഥെം എന്ന സിനിമ1982 ൽ ഫ്രാൻസിലെ നാംഥ് മേളയിൽ ഗ്രാൻപ്രീ നേടി. നിരവധി ദേശീയ - അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മികച്ച മണിപ്പൂരി ചലച്ചിത്രത്തിനുള്ള 2012 ലെ ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. പത്മശ്രീ ലഭിച്ചിട്ടുണ്ട്.[1]

അരിബാം ശ്യാം ശർമ്മ
ക്രെഡെസ്, 2018
ജനനം (1936-03-21) മാർച്ച് 21, 1936  (88 വയസ്സ്)
മണിപ്പൂർ
തൊഴിൽചലച്ചിത്ര സംവിധായകൻ
പുരസ്കാരങ്ങൾപത്മശ്രീ 2006
Golden Montgolfiere 1982

ഫിലിമോഗ്രാഫി

തിരുത്തുക
Year Title Role Other notes
1974 ലംജ പരശുറാം സംവിധായകൻ ഫീച്ചർ ഫിലിം
1976 Saphabee സംവിധായകൻ ഫീച്ചർ ഫിലിം
1979 Olangthagee Wangmadasoo സംവിധായകൻ ഫീച്ചർ ഫിലിം
1981 ഇമാകി നിങ്ഥെം സംവിധായകൻ ഫീച്ചർ ഫിലിം
1983 Paokhum Ama സംവിധായകൻ ഫീച്ചർ ഫിലിം
1984 ടേൽസ് ഓഫ് കറേജ് സംവിധായകൻ ഡോക്യുമെന്ററി
1988 Keibul Lamjao National Park സംവിധായകൻ ഡോക്യുമെന്ററി
1988 Koro Kosii സംവിധായകൻ ഡോക്യുമെന്ററി
1988 സനഗായ്  : ദ ഡാൻസിംഗ് ഡിയർ ഓഫ് മണിപ്പൂർ സംവിധായകൻ ഡോക്യുമെന്ററി
1989 ദ ഡിയർ ഓൺ ദ ലേക്ക് സംവിധായകൻ ഫീച്ചർ ഫിലിം
1990 ദ ചോസൻ വൺThe Chosen One സംവിധായകൻ ഫീച്ചർ ഫിലിം
1990 ഇൻഡിജനസ് ഗെയിംസ് ഓഫ് മണിപ്പൂർ സംവിധായകൻ ഡോക്യുമെന്ററി
1992 Yelhou Jagoi സംവിധായകൻ ഡോക്യുമെന്ററി
1996 സനാബി സംവിധായകൻ ഫീച്ചർ ഫിലിം
2012 ലെയ്പാക്‌ലെ സംവിധായകൻ ഫീച്ചർ ഫിലിം
  1. ജോഷി ജോസഫ് (2013). "ബുദ്ധസംന്യാസി പോലെ അരിബാം". മാതൃഭൂമി വാർഷികപ്പതിപ്പ് 2013: 66. {{cite journal}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=അരിബാം_ശ്യാം_ശർമ്മ&oldid=3418818" എന്ന താളിൽനിന്ന് ശേഖരിച്ചത്