അരക്വാൽ ദേശീയോദ്യാനം
(Arakwal National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആസ്ത്രേലിയയിൽ ന്യൂ സൗത്ത് വെയിൽസിൽ സിഡ്നിയിൽ നിന്നും 624 കിലോമീറ്റർ വടക്കായും ആസ്ട്രേലിയയ്ക്ക് ഏറ്റവും കിഴക്കുള്ള സ്ഥലമായ കേറ്റ് ബൈറനിൽ നിന്നും 2 കിലോമീറ്റർ തെക്കായും സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് അരക്വാൽ ദേശീയോദ്യാനം. ഏറ്റവും അടുത്തുള്ള പട്ടണം ബൗറൻ ബേ ആണ്.
അരക്വാൽ ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Byron Bay |
നിർദ്ദേശാങ്കം | 28°39′37″S 153°37′16″E / 28.66028°S 153.62111°E |
സ്ഥാപിതം | ഒക്ടോബർ 2001 |
വിസ്തീർണ്ണം | 1.99 km2 (0.8 sq mi)[1] |
Managing authorities |
|
Website | അരക്വാൽ ദേശീയോദ്യാനം |
See also | Protected areas of New South Wales |
പൈതൃകപരമായി അരക്വാൽ ജനങ്ങളുടെ ഭൂമിയായി ഇവിടം 2001 ൽ ദേശീയോദ്യാനമായി വിളംബരം ചെയ്യപ്പെടുന്നത് പരമ്പരാഗത അരക്വാൾ സമൂഹവും ന്യൂ സൗത്ത് വേൽസ് ഗവണ്മെന്റും ഒരു ഭൂവിനിയോഗകരാറിൽ എത്തിയപ്പോഴാണ്. അർക്വാൾ ജനങ്ങൾ ഈ ദേശീയോദ്യാനത്തിന്റെ സഹപരിപാലകരാണ്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958.
{{cite journal}}
: Cite journal requires|journal=
(help)