അക്വാഫോബിയ

(Aquaphobia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

(ഹൈഡ്രോഫോബിയ എന്നതുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കുക)

വെള്ളം മൂലമുണ്ടാകുന്ന അതിയായ ഭയമാണ് അക്വാഫോബിയ (Aquaphobia) (from ലത്തീൻ aqua, meaning "water", and Ancient Greek φόβος (phóbos), meaning "fear") [1]

വ്യാപ്തി

തിരുത്തുക

പല വസ്തുക്കളോടും സാഹചര്യങ്ങളോടും ഉണ്ടാകുന്ന ഭയപ്പാടിൽ കുറെക്കൂടി പ്രബലമായ ഒന്നാണ് അക്വാഫോബിയ. മനുഷ്യരിൽ 1.8% പേരിലും ഇത്തരം ഭയം കാണപ്പെടുന്നതായി പഠനങ്ങൾ പറയുന്നു.[2].ജനിതകപരമായ കാരണങ്ങളാലും ഭയപ്പാടുണ്ടാക്കുന്ന അനുഭവങ്ങൾ മൂലവും അക്വാഫോബിയ ഉണ്ടാവുന്നു.[3], [4] ഭയം മൂലം ശ്വാസംമുട്ടൽ പോലുള്ള അവസ്ഥയുണ്ടാവുന്നു [5].

ഇതുകൂടി കാണുക

തിരുത്തുക
  1. "aquaphobia", The Free Dictionary, retrieved 2019-05-27
  2. Acta Psychiatrica Scandinavica 1993 Jul;88(1):29–34.
  3. Lynne L. Hall, Fighting Phobias, the Things That Go Bump in the Mind, FDA Consumer Magazine, Volume 31 No. 2, March 1997
  4. Ajinkya. "Cognitive Hypnotherapy for Panic Disorder with Aquaphobia". Sleep and Hypnosis. 17.
  5. Ajinkya. "Cognitive Hpnotherapy for Panic disorder with Aquaphobia". Sleep and Hypnosis. 17.
"https://ml.wikipedia.org/w/index.php?title=അക്വാഫോബിയ&oldid=3930353" എന്ന താളിൽനിന്ന് ശേഖരിച്ചത്